• News
  • Kerala Politics
  • Cinema
  • Business
  • Automobile
Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog

ഇ.എം.എസിന്റെ മകൾ ഇ.എം. രാധ (70) അന്തരിച്ചു

By kerala leader November 22, 2026
Share

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും പരേതയായ ആര്യാ അന്തർജനത്തിന്റെയും ഇളയ മകൾ ഇ.എം. രാധ (70) അന്തരിച്ചു.

അർബുദബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിലവിൽ സംസ്ഥാന വയോജന കമ്മിഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇ.എം. രാധ, സംസ്ഥാന വനിതാ കമ്മിഷൻ മുൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

TAGGED: Kerala leader, ഇ എം എസ് നമ്പൂതിരിപ്പാട്, ഇ എം രാധ, തിരുവനന്തപുരം
kerala leader November 22, 2026 November 22, 2026
Share This Article
Facebook Twitter Copy Link Print
Previous Article Lionel Messi Yellow Card Columbus Crew Inter Miami MLS Playoffs എതിർതാരത്തിന്റെ മുഖത്തേക്ക് പന്തെറിഞ്ഞിട്ടും മെസ്സിക്ക് ചുവപ്പുകാർഡില്ല! പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടിക്കുന്ന തോൽവി!
Next Article പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസിക്ക് 44.35 കോടി കൂടി അനുവദിച്ച് മുഖ്യമന്ത്രി; ഇതുവരെ നൽകിയത് 342.95 കോടി രൂപ

Recent Posts

  • ക്യാമ്പ് നൗവിൽ ബാഴ്‌സയുടെ തകർപ്പൻ തിരിച്ചുവരവ്; രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം വിയ്യാറയലിനെ 3-2ന് വീഴ്ത്തി
  • “എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല നിമിഷങ്ങൾ”; ഭർത്താവിനൊപ്പമുള്ള കസാക്കിസ്ഥാൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് റിമി ടോമി
  • മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചു; ‘ആദം നീ എവിടെയാകുന്നു’ പരിഭാഷയെക്കുറിച്ച് റൗഫ് റൂമി; ​’അതൊരു ഹൗ ഓൾഡ് ആർ യു മൊമെന്റായിരുന്നു’
  • കെ.എ.എസ് (KAS) സമഗ്രമായി പൊളിച്ചെഴുതും: 29 വകുപ്പുകളിലെ 10% തസ്തിക വ്യവസ്ഥ ഒഴിവാക്കി! ഗ്രേഡ് പേയും 8 വർഷം കഴിഞ്ഞാൽ IAS പരിഗണനയും ഇല്ലാതാകും
  • ടോളിവുഡിന്റെ പ്രിയതാരം: തെലുങ്കിൽ 100% വിജയശതമാനവുമായി ദുൽഖർ സൽമാൻ; ‘ആകാശം ലോ ഒക താര’യും വൻ കുതിപ്പിൽ!
  • തുടങ്ങി ഒരു വർഷം തികയും മുൻപേ ബിഗ് ടിവി മലയാളത്തിൽ കടുത്ത പ്രതിസന്ധി; സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ അപർണ കുറുപ്പ് രാജിവെച്ചു

You Might Also Like

ക്യാമ്പ് നൗവിൽ ബാഴ്‌സയുടെ തകർപ്പൻ തിരിച്ചുവരവ്; രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം വിയ്യാറയലിനെ 3-2ന് വീഴ്ത്തി

Football News Sports

“എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല നിമിഷങ്ങൾ”; ഭർത്താവിനൊപ്പമുള്ള കസാക്കിസ്ഥാൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് റിമി ടോമി

News Travel

മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചു; ‘ആദം നീ എവിടെയാകുന്നു’ പരിഭാഷയെക്കുറിച്ച് റൗഫ് റൂമി; ​’അതൊരു ഹൗ ഓൾഡ് ആർ യു മൊമെന്റായിരുന്നു’

News
Kerala Government Secretariat

കെ.എ.എസ് (KAS) സമഗ്രമായി പൊളിച്ചെഴുതും: 29 വകുപ്പുകളിലെ 10% തസ്തിക വ്യവസ്ഥ ഒഴിവാക്കി! ഗ്രേഡ് പേയും 8 വർഷം കഴിഞ്ഞാൽ IAS പരിഗണനയും ഇല്ലാതാകും

News
Welcome Back!

Sign in to your account

Lost your password?