Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 286 മാസത്തെ ഡി.എ / ഡി.ആർ കുടിശിക: തുടർ ഉത്തരവ് ഇറക്കേണ്ടെന്ന് ബാലഗോപാൽ; ഇത് ചതി!

286 മാസത്തെ ഡി.എ / ഡി.ആർ കുടിശിക: തുടർ ഉത്തരവ് ഇറക്കേണ്ടെന്ന് ബാലഗോപാൽ; ഇത് ചതി!

kerala leader By kerala leader March 11, 2026 1 Min Read
Share

​തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

Contents
​വാഗ്ദാനങ്ങൾ ജലരേഖയാകുന്നു​കനത്ത സാമ്പത്തിക നഷ്ടം

​വാഗ്ദാനങ്ങൾ ജലരേഖയാകുന്നു

മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു ധനവകുപ്പ് അറിയിച്ചിരുന്നത്. കുടിശിക വിതരണം ചെയ്യുന്ന രീതിയും തീയതിയും സംബന്ധിച്ച പ്രത്യേക ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും അന്നത്തെ ഉത്തരവിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഈ തുടർ ഉത്തരവ് പുറത്തിറക്കാൻ തയ്യാറാകാത്ത മന്ത്രി, ഇപ്പോൾ അത്തരമൊരു ഉത്തരവ് തന്നെ വേണ്ടെന്ന നിലപാടിലാണ്.

​കനത്ത സാമ്പത്തിക നഷ്ടം

​സർക്കാരിന്റെ ഈ പിൻവാങ്ങൽ ജീവനക്കാരുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കും. ഏകദേശ കണക്കുകൾ പ്രകാരം:

  • ​ജീവനക്കാർക്ക്: 2.50 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപ വരെ നഷ്ടപ്പെടും.
  • ​പെൻഷൻകാർക്ക്: 1.50 ലക്ഷം രൂപ മുതൽ 6.50 ലക്ഷം രൂപ വരെ കുടിശിക ഇനത്തിൽ ലഭിക്കാതെ വരും.

Loading

TAGGED: DA Arrears, DA DR Arrears, DA hike Kerala, Kerala Finance Department, Kerala Government Employees, Kerala leader, Kerala News, KN Balagopal, Pensioners, Salary News Malayalam
kerala leader March 11, 2026 March 11, 2026
Share This Article
Facebook Twitter Copy Link Print
Previous Article മുന്നറിയിപ്പ്! 1300 പൗണ്ട് ഭാരമുള്ള നാസ ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നു; അപകടസാധ്യത എത്രത്തോളം?
Next Article ഖജനാവ് കാലി! ട്രഷറിയിൽ ബില്ലുകൾ മാറാൻ ‘ഗൂഗിൾ ഷീറ്റ്’ നിയന്ത്രണം; വാട്സ്ആപ്പ് വഴി രഹസ്യ നിർദ്ദേശവുമായി ഡയറക്ടർ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?