Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കേരള ബാങ്കിലെ 24 സഖാക്കളെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ!

കേരള ബാങ്കിലെ 24 സഖാക്കളെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ!

kerala leader By kerala leader March 10, 2026 1 Min Read
Share

​കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബാസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ സമർപ്പിച്ച ഹർജി (WP(C) No. 9287/2026) പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

​ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, എ.സി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്. കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരത്തിൽ യാതൊരുവിധ സ്ഥിരപ്പെടുത്തലും നടത്താൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

​കേരള ബാങ്കിലെ നേരിട്ടുള്ള നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ (PSC) വഴി നടത്തണമെന്ന ചട്ടം നിലനിൽക്കെ, പിൻവാതിൽ നിയമനങ്ങളിലൂടെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേസിൽ എതിർകക്ഷികളായ സർക്കാർ വകുപ്പുകൾക്കും കേരള ബാങ്ക് അധികൃതർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, കേസ് കൂടുതൽ വാദത്തിനായി മാർച്ച് 16-ലേക്ക് മാറ്റി.

Loading

TAGGED: Backdoor Appointment, Government Order, High Court of Kerala, Justice N Nagaresh, Kerala Bank, Kerala leader, Kerala News, PSC, Regularisation, Stay Order, WP(C) 9287/2026
kerala leader March 10, 2026 March 10, 2026
Share This Article
Facebook Twitter Copy Link Print
Previous Article എന്റെ ഡേറ്റ എന്റെ സ്വകാര്യത’; സർക്കാർ സന്ദേശങ്ങൾക്കെതിരെ ‘ഇങ്ങോട്ടു വേണ്ട’ റിപ്പോർട്ടിങ് ക്യാംപെയ്നുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
Next Article ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയിൽ

Recent Posts

  • ​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!
  • തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!
  • ​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്
  • കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!
  • അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി
  • പിണറായി സർക്കാരിന്റെ അവസാനത്തെ കടമെടുപ്പ് മാർച്ച് 24ന്! 3700 കോടി കടമെടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 50000 കോടി

You Might Also Like

​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!

Kerala Politics News

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

Kerala Politics News

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

Kerala Politics News

കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!

Kerala Politics News
Welcome Back!

Sign in to your account

Lost your password?