Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ബാർ സമയം വർദ്ധിപ്പിച്ചത് ഇടനിലക്കാരനുമായുള്ള ചർച്ചക്ക് ശേഷം ! ബജറ്റ് ദിനത്തിൽ ഫയൽ മുഖ്യമന്ത്രിയിലേക്ക്; പിന്നാലെ മിന്നൽ നീക്കങ്ങൾ

ബാർ സമയം വർദ്ധിപ്പിച്ചത് ഇടനിലക്കാരനുമായുള്ള ചർച്ചക്ക് ശേഷം ! ബജറ്റ് ദിനത്തിൽ ഫയൽ മുഖ്യമന്ത്രിയിലേക്ക്; പിന്നാലെ മിന്നൽ നീക്കങ്ങൾ

kerala leader By kerala leader February 18, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിൽ നടന്നത് അസ്വാഭാവികമായ തിരക്കും നിഗൂഢമായ ഇടപെടലുകളും . ഇടതുമുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർണായക തീരുമാനമെടുത്തത്. ഒരു വിദേശ രാജ്യത്തിന്റെ പേരിൽ അപരനാമം ഉള്ള സി.പി.എം നേതാവിന്റെ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

മിന്നൽ വേഗത്തിൽ നീങ്ങിയ ഫയലുകൾ

​അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബാർ സമയം കൂട്ടുന്ന കാര്യത്തിൽ എക്സൈസ് വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും നടന്നത്. ബജറ്റ് ദിനമായ ജനുവരി 29-ന് വൈകുന്നേരം 3.43-ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബാർ സമയം വർദ്ധിപ്പിക്കാനുള്ള ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ഈ നടപടി.

ഇടനിലക്കാർ സജീവം

​ഇടനിലക്കാരുമായി നടത്തിയ രഹസ്യ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിയതെന്നാണ് സൂചന. ഫയൽ ലഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിച്ചു. ജനുവരി 31 വൈകുന്നേരം 5.15-ന് നോട്ടിഫിക്കേഷൻ ഇറക്കാനാവശ്യമായ നിർദ്ദേശങ്ങളോടെ മുഖ്യമന്ത്രി ഫയൽ മന്ത്രി എം.ബി. രാജേഷിന് തിരികെ കൈമാറി.

മുന്നണിയിൽ അതൃപ്തി

​നയപരമായ ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുമ്പോൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെട്ടതായാണ് ആക്ഷേപം. എൽ.ഡി.എഫിലെ ഘടകകക്ഷികൾ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്ന് ഈ ‘ബാർ മാജിക്’ നടത്തിയത്.

Loading

TAGGED: Bar Scam Allegations, CPM Controversy, Kerala Bar Timing, Kerala Excise Policy, Kerala leader, Kerala News, LDF government, MB Rajesh, Pinarayi Vijayan
kerala leader February 18, 2026 February 18, 2026
Share This Article
Facebook Twitter Copy Link Print
Previous Article Breaking News ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്! ബാറുകൾ ഇനി 12 മണി വരെ; ഫൈവ് സ്റ്റാർ ബാറുകൾ വെളുപ്പിന് 3 മണി വരെ; വിജ്ഞാപനം ഇറങ്ങി
Next Article ഞങ്ങൾ തുടങ്ങിയത് സ്ക്കൂളുകൾ അല്ല, ബാറുകൾ! ഉമ്മൻ ചാണ്ടി കാലത്ത് 29 ബാറുകൾ, പിണറായി കാലത്ത് 884 ബാറുകൾ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?