Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവസമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരം : മാർത്തോമ്മാ മെത്രാപ്പോലീത്താ

പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവസമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരം : മാർത്തോമ്മാ മെത്രാപ്പോലീത്താ

kerala leader By kerala leader February 12, 2026 1 Min Read
Share

കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. ഓതറ ആശാഭവനിൽ സംഘടിപ്പിച്ച ജൻമദിന ആഘോഷത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 19ന് ജൻമദിനം ആഘോഷിക്കുന്ന മാർത്തോമ്മാ സഭാധ്യക്ഷനെ പരിശുദ്ധ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് അശംസകൾ നേർന്നു. ഇരുവരും ചേർന്ന് ജൻമദിന കേക്ക് മുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഏവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസം​ഗത്തിൽ പറഞ്ഞു. ജൻമദിനത്തിന്റെ ഓർമ്മയ്ക്കായി ഇരുസഭാധ്യക്ഷൻമാരും ചേർന്ന് ചന്ദനത്തൈ നട്ടു.

മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സ്വാ​ഗതം ആശംസിച്ചു. കുറിയാക്കോസ് മാർ ക്ലിമിസ് വലിയ മെത്രാപ്പോലീത്താ, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദീയസ്ക്കോറോസ്, ജോസഫ് എം പുതുശേരി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, കെ.സി.സി സെക്രട്ടറി പ്രകാശ് പി തോമസ്, പരുമല സെമിനാരി മാനേജർ ഫാ.എൽദോ ഏലിയാസ്, ആശാഭവൻ സുപ്പീരിയർ മദർ റെയ്ച്ചൽ, സെക്രട്ടറി സിസ്റ്റർ സെലിൻ എന്നിവർ ജൻമദിന ആശംസകൾ നേർന്നു. പരിശുദ്ധ കാതോലിക്കാ ബാവായുടെ ജൻമദിനം പ്രമാണിച്ച് ആശാഭവനിലെ അന്തേവാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശാന്തി​​ഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങി ഒട്ടേറെ പ്രമുഖർ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജൻമദിന ആശംസകൾ നേർന്നു.

TAGGED: Birthday Celebration, Catholicos Baselios Marthoma Mathews III, Dr. Theodosius Mar Thoma Metropolitan, Kerala Christian News, Kerala leader, Mar Thoma Church News, Orthodox Church News, Othara Ashabhavan, Swami Gururatnam Jnana Thapaswi, V D Satheesan, കാതോലിക്കാ ബാവാ
kerala leader February 12, 2026 February 12, 2026
Share This Article
Facebook Twitter Copy Link Print
Previous Article വിഴിഞ്ഞത്ത് വിരുന്ന്, സഭയിൽ ‘തല്ല്’; വീണയുടെ രഹസ്യ നിർദ്ദേശം വൈദികർ ലംഘിച്ചു! ഖജനാവ് മുടിച്ച് വോട്ട് പിടിക്കാൻ മന്ത്രിയുടെ ‘പൊറാട്ട് നാടകം’
Next Article വി.ഡി. സതീശൻ്റെ പുതുയുഗ യാത്രയ്ക്ക് ആവേശം പകർന്ന് അതുൽ നറുകരയുടെ ‘പുതുയുഗ ഗാനം’!

Recent Posts

  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

You Might Also Like

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports
Welcome Back!

Sign in to your account

Lost your password?