Tag: Kerala Christian News

National News Politics 1 Min Read

കേന്ദ്ര സർക്കാരിന്റെ ക്രൈസ്തവ അവഗണന: ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യൻ പ്രതിനിധിയില്ലാതായിട്ട് 6 വർഷം

ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് (NCM) പുതിയ അംഗങ്ങളെ നിയമിച്ചപ്പോഴും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 2020 മാർച്ചിൽ ജോർജ് കുര്യൻ കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ ശേഷം കഴിഞ്ഞ ആറ് വർഷമായി കമ്മീഷനിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഒരാൾ പോലും അംഗമായിട്ടില്ല. ​ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം തമിഴ്‌നാട് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ഡോ. മുനവാരി ബീഗം (മുസ്ലിം

Kerala Politics News 1 Min Read

പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവസമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരം : മാർത്തോമ്മാ മെത്രാപ്പോലീത്താ

കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. ഓതറ ആശാഭവനിൽ സംഘടിപ്പിച്ച ജൻമദിന ആഘോഷത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 19ന് ജൻമദിനം ആഘോഷിക്കുന്ന മാർത്തോമ്മാ സഭാധ്യക്ഷനെ പരിശുദ്ധ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് അശംസകൾ നേർന്നു. ഇരുവരും ചേർന്ന് ജൻമദിന കേക്ക് മുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഏവരുടെയും പ്രാർത്ഥന