Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നിങ്ങളെ കൊണ്ട് നാണം കെട്ടു! കടി വേണ്ട, ഇനി കാലി ചായ മാത്രം; IAS കാരുടെ 6 ലക്ഷത്തിൻ്റെ ചായ കുടിക്ക് നിയന്ത്രണം

നിങ്ങളെ കൊണ്ട് നാണം കെട്ടു! കടി വേണ്ട, ഇനി കാലി ചായ മാത്രം; IAS കാരുടെ 6 ലക്ഷത്തിൻ്റെ ചായ കുടിക്ക് നിയന്ത്രണം

kerala leader By kerala leader February 9, 2026 1 Min Read
Share

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ. വെറും മൂന്ന് മാസത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനുമായി 6.05 ലക്ഷം രൂപ ചെലവാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാർത്ത പുറത്ത് വന്നത് സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതോടെ ചായ കുടിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് മുഖ്യമന്ത്രി.

Contents
പുതിയ നിയന്ത്രണങ്ങൾ:വിവാദമായ ആ ‘ചായക്കണക്ക്’ ഇങ്ങനെ:

“നിങ്ങളെക്കൊണ്ട് നാണംകെട്ടു” എന്ന് പരസ്യമായി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ നിയന്ത്രണങ്ങൾ:

  1. ​ഔദ്യോഗിക മീറ്റിംഗുകൾക്ക് ഒഴികെയുള്ള ചായകുടി സ്വന്തം കയ്യിൽ നിന്നും നൽകണം.
  2. ​ലഘുഭക്ഷണങ്ങളുടെ എണ്ണത്തിൽ കർശന നിയന്ത്രണം.
  3. ​അനാവശ്യമായ സൽക്കാരങ്ങൾക്കായി കോഫി ഹൗസ് ബില്ലുകൾ നൽകാൻ പാടില്ല.

വിവാദമായ ആ ‘ചായക്കണക്ക്’ ഇങ്ങനെ:

​സെക്രട്ടേറിയറ്റിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ചീഫ് സെക്രട്ടറി ജയതിലക് ഉൾപ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർ വരുത്തിച്ച ചായയുടെയും പലഹാരങ്ങളുടെയും കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

  • ​കാലയളവ്: 2025 ഒക്ടോബർ, നവംബർ, ഡിസംബർ (3 മാസം).
  • ​ആകെ തുക: ₹6,05,000.
  • ​അനുവദിച്ചത്: ഈ മാസം രണ്ടാം തീയതി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ തുക അനുവദിച്ച് ഉത്തരവിട്ടു.

Loading

TAGGED: Chief Secretary Jayathilak, CM Pinarayi Vijayan, IAS Tea Bill, Jayathilak IAS, Kerala Finance Department, Kerala leader, KN Balagopal, Secretariat Coffee House, Tea Controversy, ചായ കുടി
kerala leader February 9, 2026 February 9, 2026
Share This Article
Facebook Twitter Copy Link Print
Previous Article Kerala Government secretariat ബജറ്റ് പ്രഖ്യാപനം പാഴ് വാക്കായി: ഡിഎ കുടിശ്ശിക നിഷേധിച്ചതിനെതിരെ ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച്
Next Article ​കൈയിട്ടുവാരി സർക്കാർ; ഒരാൾക്ക് നഷ്ടം 10 ലക്ഷം വരെ! ഡി.എ കുടിശ്ശികയ്ക്കായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ തെരുവിലേക്ക്

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?