Tag: Chief Secretary Jayathilak

Kerala Politics News 1 Min Read

ഇ-ഓഫീസിൻ്റെ മറവിൽ അഴിമതി ഫയലുകൾ നശിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു ; സതീശൻ്റെ ഇടപെടലിൽ യു ടേൺ അടിച്ച് സർക്കാർ! തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിരട്ടലിൽ വിറച്ച് ചീഫ് സെക്രട്ടറി; ഒടുവിൽ നാണക്കേട് മറയ്ക്കാൻ കമ്മീഷൻ അപേക്ഷിച്ചെന്നാക്കി പുതിയ സർക്കുലർ

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ അഴിമതിക്കറ പുരണ്ട ഫയലുകൾ ഇ-ഓഫീസ് പരിഷ്കരണത്തിൻ്റെ പേരിൽ വെട്ടിനിരത്താനുള്ള ഗൂഢനീക്കം പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ സമയോചിതമായ ഇടപെടലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയതോടെ, പാതിവഴിയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ പിൻവാങ്ങി. എന്നാൽ, ഈ നാണക്കേട് മറയ്ക്കാൻ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിചിത്രമായ സർക്കുലറാണ് ഇപ്പോൾ ചിരിക്കു വകനൽകുന്നത്. ​മാസ്റ്റർ പ്ലാൻ തകർന്നു; സതീശൻ്റെ 'സർജിക്കൽ സ്ട്രൈക്ക്' ​ചീഫ് സെക്രട്ടറി എ. ജയതിലകിൻ്റെ

Kerala Politics News 2 Min Read

തിരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവതാ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ബോബി കുരുവിള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്നാണ്

Kerala Politics News 1 Min Read

നിങ്ങളെ കൊണ്ട് നാണം കെട്ടു! കടി വേണ്ട, ഇനി കാലി ചായ മാത്രം; IAS കാരുടെ 6 ലക്ഷത്തിൻ്റെ ചായ കുടിക്ക് നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ. വെറും മൂന്ന് മാസത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനുമായി 6.05 ലക്ഷം രൂപ ചെലവാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാർത്ത പുറത്ത് വന്നത് സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതോടെ ചായ കുടിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് മുഖ്യമന്ത്രി. "നിങ്ങളെക്കൊണ്ട് നാണംകെട്ടു" എന്ന് പരസ്യമായി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. പുതിയ നിയന്ത്രണങ്ങൾ: വിവാദമായ ആ 'ചായക്കണക്ക്' ഇങ്ങനെ: ​സെക്രട്ടേറിയറ്റിലെ ഇന്ത്യൻ

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികിൽസ ചെലവുകൾ രഹസ്യം! ഉത്തരവ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൻ്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ കർശന നീക്കം. ചികിൽസ റീഇംബേഴ്സ്‌മെന്റുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ (Government Orders) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് വാക്കാൽ നിർദ്ദേശം നൽകി. ​ഭരണം അവസാനിക്കാൻ വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ബില്ലുകൾ, കണ്ണട