Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണ കൊള്ളയിൽ ഡിഐജിയുടെ അച്ഛൻ അറസ്റ്റിൽ

ശബരിമല സ്വർണ്ണ കൊള്ളയിൽ ഡിഐജിയുടെ അച്ഛൻ അറസ്റ്റിൽ

kerala leader By kerala leader January 14, 2026 1 Min Read
Share

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്.

- Advertisement -
Ad imageAd image

പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ് വൈകിപ്പിച്ചത് വിവാദം ആയിരുന്നു. ഹൈക്കോടതി ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മകൻ പോലിസ് ഓഫിസർ ആയതിനാൽ , കേസിൽ പ്രതിയായതു മുതൽ കെ.പി ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണം- പ്രത്യേക അന്വേഷണ സംഘത്തോട് കോടതി പറഞ്ഞത് ഇങ്ങനെ.

ശങ്കരദാസ്. തിരുവനന്തപുരം ആശുപത്രിയിൽ അബോധാവസ്ഥയിൽ ആണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിൽസ രേഖകളും ഹാജരാക്കി. സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്നു ശങ്കര ദാസ്. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്.

- Advertisement -
Ad imageAd image

TAGGED: A Padmakumar, Devaswom Board Scam, Kerala High Court, Kerala leader, Kerala News, KP Shankardas arrest, Sabarimala gold theft case, Sabarimala Temple, SIT Investigation, കെ പി ശങ്കരദാസ്, ദേവസ്വം ബോർഡ് അഴിമതി, ശബരിമല സ്വർണ്ണക്കൊള്ള, ഹരിശങ്കർ ഐ പി എസ്, ഹൈക്കോടതി
kerala leader January 14, 2026 January 14, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​കൊടിയേരിക്ക് സ്മാരകം: തലശ്ശേരിയിൽ ഒരേക്കറിലധികം ഭൂമി വിട്ടുനൽകാൻ മന്ത്രിസഭാ തീരുമാനം; 10 കോടി ബജറ്റിൽ പ്രഖ്യാപിക്കും
Next Article ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിയമസഭ മാർച്ച് ജനുവരി 20-ന്

Recent Posts

  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി

You Might Also Like

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News
Welcome Back!

Sign in to your account

Lost your password?