Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ശ്രീലേഖയെ വെട്ടി വി.വി രാജേഷ്; തിരുവനന്തപുരത്ത് അമിത് ഷായുടെ ഉറപ്പ് പാളി, ബിജെപിയിൽ നാടകീയ നീക്കങ്ങൾ! ശ്രീലേഖക്ക് അമിത് ഷായുടെ പുതിയ വാഗ്ദാനം വട്ടിയൂർക്കാവ് സീറ്റ്

​ശ്രീലേഖയെ വെട്ടി വി.വി രാജേഷ്; തിരുവനന്തപുരത്ത് അമിത് ഷായുടെ ഉറപ്പ് പാളി, ബിജെപിയിൽ നാടകീയ നീക്കങ്ങൾ! ശ്രീലേഖക്ക് അമിത് ഷായുടെ പുതിയ വാഗ്ദാനം വട്ടിയൂർക്കാവ് സീറ്റ്

kerala leader By kerala leader December 25, 2025 1 Min Read
Share

തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്.

​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം ലഭിച്ചാൽ മേയർ പദവി നൽകാമെന്ന ഉറപ്പിലായിരുന്നു ശ്രീലേഖ വോട്ട് തേടിയത്. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ കേന്ദ്ര നിർദ്ദേശം വഴിമാറുകയായിരുന്നു.

​അപ്രതീക്ഷിതമായി മേയർ സ്ഥാനം നഷ്ടമായ ശ്രീലേഖയെ അനുനയിപ്പിക്കാൻ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയതായാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും ശ്രീലേഖയെ മത്സരിപ്പിക്കാമെന്ന പുതിയ വാഗ്ദാനമാണ് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. ഇതോടെ തലസ്ഥാനത്തെ ബിജെപി പാളയത്തിൽ തർക്കങ്ങൾ തൽക്കാലം അടങ്ങിയെങ്കിലും വരും ദിവസങ്ങളിൽ ഇത് എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

TAGGED: Amit Shah, BJP, BJP Kerala, Kerala leader, Kerala Politics News, Mayor Candidate, R Sreelekha, Thiruvananthapuram Corporation, Trivandrum News Malayalam, Vattiyoorkavu, VV Rajesh
kerala leader December 25, 2025 December 25, 2025
Share This Article
Facebook Twitter Copy Link Print
Previous Article Breaking News ഖജനാവ് കാലി, പക്ഷെ മുഖ്യമന്ത്രിക്ക് പറക്കാൻ കോടികൾ; ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി അനുവദിച്ചു, 3 മാസത്തെ തുക മുൻകൂറായി!
Next Article ഗവർണർ പദവി വാഗ്ദാനം ചെയ്ത് പത്മജയെ പറ്റിച്ചു ! മേയർ ആക്കാമെന്ന് പറഞ്ഞ് ശ്രീലേഖയേയും

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?