Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തെരഞ്ഞെടുപ്പ് മറ്റന്നാൾ ! തദ്ദേശ സ്ഥാപനങ്ങളുടെ 6637 കോടി തടഞ്ഞ് വച്ച് ബാലഗോപാൽ; നൽകിയത് ബജറ്റ് വിഹിതത്തിൻ്റെ 27 ശതമാനം മാത്രം !

തെരഞ്ഞെടുപ്പ് മറ്റന്നാൾ ! തദ്ദേശ സ്ഥാപനങ്ങളുടെ 6637 കോടി തടഞ്ഞ് വച്ച് ബാലഗോപാൽ; നൽകിയത് ബജറ്റ് വിഹിതത്തിൻ്റെ 27 ശതമാനം മാത്രം !

kerala leader By kerala leader December 7, 2025 1 Min Read
Share

​തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫണ്ട് വിതരണം വൈകിക്കുന്നതായി കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയായിട്ടും, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ 9215 കോടി രൂപയിൽ, ഡിസംബർ മാസം വരെ ചെലവഴിക്കാൻ സാധിച്ചത് കേവലം 27.98% മാത്രമാണ്. അതായത്, 2578 കോടി രൂപ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്.

- Advertisement -
Ad imageAd image

​പ്ലാനിംഗ് ബോർഡിന്റെ ‘പ്ലാൻ സ്പേസ്’ രേഖകൾ പ്രകാരം, സാമ്പത്തിക വർഷം ആരംഭിച്ച് 10 മാസം പിന്നിടുമ്പോഴും 6637 കോടി രൂപ ധനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ പകുതി പോലും ധനമന്ത്രി നൽകാനുള്ള സാധ്യതയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

​സാധാരണയായി തെരഞ്ഞെടുപ്പ് വർഷങ്ങളിൽ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കേണ്ട സാഹചര്യത്തിലാണ് ഈ ഫണ്ട് തടഞ്ഞുവെക്കൽ. ‘പ്ലാൻ ബി’ എന്ന പേരിൽ ബജറ്റ് വിഹിതത്തിൽ 50% വെട്ടിക്കുറവ് വരുത്താനുള്ള നീക്കമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു. ബാലഗോപാലിൻ്റെ ഈ നടപടി തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

- Advertisement -
Ad imageAd image
TAGGED: K N Balagopal, Kerala leader, Local Body Fund Kerala, Plan Fund Cut, കെ. എൻ. ബാലഗോപാൽ, കേരള ബജറ്റ്, തദ്ദേശ തെരഞ്ഞെടുപ്പ്, തദ്ദേശ സ്ഥാപന ഫണ്ട്, ധനമന്ത്രി, പ്ലാൻ സ്പേസ്, വികസന പ്രതിസന്ധി
kerala leader December 7, 2025 December 7, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശ തിരഞ്ഞെടുപ്പ് 2025: ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും; കൊട്ടിക്കലാശം സമാധാനപരമാക്കണം – നിർദ്ദേശങ്ങളുമായി കമ്മീഷൻ
Next Article ​പിണറായി സർക്കാർ രാജ്യത്ത് ‘നമ്പർ 1’ ആയ 11 കാര്യങ്ങൾ: ഭഗവാൻ്റെ മുതല് മോഷണം മുതൽ ക്ഷാമബത്ത കുടിശിക വരെ -തദ്ദേശത്തിൽ ചർച്ചയാക്കി യു.ഡി.എഫ്

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?