Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഹൈബി ഈഡൻ വന്താച്ച്! ഇനി കാണാം സോഷ്യൽ മീഡിയയിലെ കോൺഗ്രസ് തേരോട്ടം

ഹൈബി ഈഡൻ വന്താച്ച്! ഇനി കാണാം സോഷ്യൽ മീഡിയയിലെ കോൺഗ്രസ് തേരോട്ടം

kerala leader By kerala leader November 30, 2025 1 Min Read
Share

തിരുവനന്തപുരം: കേരളത്തിൽ സൈബർ രംഗത്ത് നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് കോൺഗ്രസ്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (സോഷ്യൽ മീഡിയ സെൽ) തലവനായി എറണാകുളം എം.പി. ഹൈബി ഈഡനെ നിയമിച്ചു. നിലവിലെ തലവനായിരുന്ന വി.ടി. ബൽറാമിനെ മാറ്റിയാണ് ദേശീയ നേതൃത്വം ഈ നിർണായക ചുമതല ഹൈബി ഈഡന് കൈമാറിയത്.

സൈബർ രംഗത്ത് എതിരാളികളുടെ ‘തേരോട്ടം’ ശക്തമായ സാഹചര്യത്തിൽ, കോൺഗ്രസിന്റെ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.

​നേരത്തെ, സി.പി.എമ്മിലേക്ക് പോയ പി. സരിന്റെ അനുയായികളെ ഉൾപ്പെടുത്തി ഡിജിറ്റൽ മീഡിയ സെൽ മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കം കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിൽ, ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടാണ് ഹൈബി ഈഡന് ചുമതല നൽകിയിരിക്കുന്നത്. ഇതോടെ, സമൂഹമാധ്യമങ്ങളിൽ കോൺഗ്രസിന് കൂടുതൽ ശക്തവും ഏകോപിതവുമായ പ്രചാരണം പ്രതീക്ഷിക്കാം.

Loading

TAGGED: Congress, Digital Media, Hibi Eden, Kerala leader, Kerala Politics, KPCC, Social Media Cell, VD Satheesan, VT Balram, കെപിസിസി, കോൺഗ്രസ് സൈബർ സെൽ, പി. സരിൻ, വി.ടി. ബൽറാം, ഹൈബി ഈഡൻ
kerala leader November 30, 2025 November 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണക്കൊള്ള vs ഗർഭം കലക്കൽ! തദ്ദേശ പോരാട്ടം കടുക്കും
Next Article പിണറായിയേയും ആൻ്റോ അഗസ്റ്റിനേയും കടത്തിവെട്ടി! തള്ളൽ കിരീടം ഇനി രാജീവ് ചന്ദ്രശേഖറിന്; ‘2036 ഒളിമ്പിക്സ് തിരുവനന്തപുരത്ത്’

Recent Posts

  • നടി രന്യ റാവു പ്രതിയായ 100 കോടിയുടെ സ്വർണ്ണക്കടത്ത്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പിന്നിൽ വൻ രാജ്യാന്തര മാഫിയ
  • ​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!
  • തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!
  • ​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്
  • കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!
  • അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

You Might Also Like

നടി രന്യ റാവു പ്രതിയായ 100 കോടിയുടെ സ്വർണ്ണക്കടത്ത്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പിന്നിൽ വൻ രാജ്യാന്തര മാഫിയ

Cinema Crime News

​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!

Kerala Politics News

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

Kerala Politics News

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

Kerala Politics News
Welcome Back!

Sign in to your account

Lost your password?