Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്”! രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

“പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്”! രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

kerala leader By kerala leader November 26, 2025 1 Min Read
Share

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വലിയ ചർച്ചയാവുകയാണ്.

​രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം വൈകരുതെന്നും, അദ്ദേഹത്തിന്റെ “മനോനിലയാണ് പ്രശ്നം” എന്നും സജന പോസ്റ്റിൽ ആരോപിക്കുന്നു. “ഞരമ്പൻ” എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പടിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. ഇനിയെങ്കിലും പാർട്ടി കർശന നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

​📌 പ്രധാന ആവശ്യങ്ങൾ

  • ​പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം.
  • ​”പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്” എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി പീഡിപ്പിക്കുന്നവനല്ല, ഇരകൾക്കുള്ളതാണ്.
  • ​പരാതി നൽകിയില്ല എന്ന് പറയുന്നത് കുട്ടികളുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളിയാണ്.
  • ​യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്; അത് രാജി വച്ചതല്ല, രാജി വയ്പ്പിച്ചതാണ്.
  • ​ഇതുപോലുള്ള ‘സൈക്കോപാത്തുകളെ’ പടിയടച്ച് പിണ്ഡം വെച്ചാൽ മാത്രമേ ആത്മാഭിമാനം പണയം വയ്ക്കാത്ത സാധാരണ പ്രവർത്തകർക്ക് വേണ്ടി പാർട്ടിക്ക് മുന്നോട്ട് പോകാനാകൂ. യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വം രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത നടപടി (രാജി വയ്പ്പിച്ചത്) മാതൃകാപരമാണെന്നും, മറ്റ് കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ലെന്നും സജന ബി സാജൻ കൂട്ടിച്ചേർത്തു.
TAGGED: Indian National Congress Kerala, KC Venugopal, Kerala leader, Rahul Mankuttath, Rahul Mankuttath controversy, Sajana B Sajan, VD Satheesan, Youth Congress, പാർട്ടി നടപടി, സ്ത്രീ സുരക്ഷ
kerala leader November 26, 2025 November 25, 2025
Share This Article
Facebook Twitter Copy Link Print
Previous Article VD Satheesan and Siddaramaiah യു.ഡി.എഫ് പ്രകടനപത്രികയ്ക്ക് ‘കർണാടക ടച്ച്’: കുറഞ്ഞ നിരക്കിൽ ‘ഇന്ദിര കാന്റീൻ’ മാതൃകയിൽ ഭക്ഷണശാലകൾ
Next Article വീട്ടിലിരുന്ന് വോട്ട് ഇത്തവണയില്ല; മുതിർന്ന പൗരന്മാർക്ക് ക്യൂ ഒഴിവാക്കി പ്രത്യേക പരിഗണന മാത്രം

Recent Posts

  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

You Might Also Like

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports
Welcome Back!

Sign in to your account

Lost your password?