Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ! ദേശീയപാത തകർന്നപ്പോൾ ക്രഡിറ്റ് ഉപേക്ഷിച്ചു ഓടി ! ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാർ അറസ്റ്റിലായതോടെ പുതിയ ക്യാപ്സൂൾ, “ഫയൽ ഒന്നും സർക്കാരിന് വരില്ല”

ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ! ദേശീയപാത തകർന്നപ്പോൾ ക്രഡിറ്റ് ഉപേക്ഷിച്ചു ഓടി ! ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാർ അറസ്റ്റിലായതോടെ പുതിയ ക്യാപ്സൂൾ, “ഫയൽ ഒന്നും സർക്കാരിന് വരില്ല”

kerala leader By kerala leader November 20, 2025 1 Min Read
Share

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു.

Contents
​സർക്കാരിന് പങ്കില്ലെന്ന് ക്യാപ്സൂൾ:​കടകംപള്ളിയിലേക്ക് അന്വേഷണം നീളുന്നു:

​സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും സി.പി.എം പയറ്റുന്നത്. മോഷണത്തിൽ ദേവസ്വം ബോർഡിനാണ് പങ്കെന്നും സർക്കാരിന് ദേവസ്വത്തിന്റെ ഫയലുകൾ വരില്ലെന്നുമാണ് സി.പി.എമ്മിന്റെ പുതിയ വാദം. മുൻ സി.പി.എം എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാർ അറസ്റ്റിലായതിന് പിന്നാലെയാണ് സർക്കാരിന് പങ്കില്ലെന്ന ‘ക്യാപ്സൂളുമായി’ പാർട്ടി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

​സർക്കാരിന് പങ്കില്ലെന്ന് ക്യാപ്സൂൾ:

​ദേശീയപാതയുടെ കാര്യത്തിലെന്ന പോലെ, ശബരിമല മോഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിന്റെ തലയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും ടീമും കൈകഴുകാനാണ് ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അറസ്റ്റിലായ സാഹചര്യത്തിൽ, കേസിന്റെ ദിശ സർക്കാരിൽ നിന്ന് ദേവസ്വത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

​കടകംപള്ളിയിലേക്ക് അന്വേഷണം നീളുന്നു:

​ശബരിമല സ്വർണ്ണ മോഷണത്തിൽ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കടകംപള്ളി കൂടി അറസ്റ്റിലായാൽ, സർക്കാരിനും സി.പി.എമ്മിനും ഈ വിഷയത്തിൽ എന്ത് മറുപടി നൽകാൻ കഴിയുമെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. മുൻപ് ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചതുപോലെ, ഈ മോഷണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് എളുപ്പത്തിൽ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

Loading

TAGGED: CPIM, Devasswom Board, kadakampally surendran, Kerala leader, P A Muhammed Riyas, Pinarayi Vijayan, Sabarimala gold scam, എ. പത്മകുമാർ, കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്, പി.എ. മുഹമ്മദ് റിയാസ്, പിണറായി വിജയൻ, ശബരിമല സ്വർണ്ണക്കൊള്ള, സി.പി.എം
kerala leader November 20, 2025 November 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണ കൊള്ള; സി പി എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്! കടകം പള്ളിയെ ചോദ്യം ചെയ്യണമെന്ന് സതീശൻ
Next Article ശബരിമല സ്വർണ്ണ കൊള്ള; കടകംപള്ളിയെ അറസ്റ്റ് ചെയ്യും! കടകംപള്ളിക്ക് വിനയായത് പത്മകുമാറിൻ്റെ മൊഴി

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?