Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഭരണ പരാജയം: മേയറേയും ഡെപ്യൂട്ടി മേയറേയും മുക്കി സി പി എം; ആര്യക്കും രാജുവിനും സീറ്റില്ല, ജനരോഷം തണുപ്പിക്കാൻ തന്ത്രം!

ഭരണ പരാജയം: മേയറേയും ഡെപ്യൂട്ടി മേയറേയും മുക്കി സി പി എം; ആര്യക്കും രാജുവിനും സീറ്റില്ല, ജനരോഷം തണുപ്പിക്കാൻ തന്ത്രം!

kerala leader By kerala leader November 10, 2025 1 Min Read
Share

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം മേയർ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും മേൽ ചുമത്തി സി പി എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇരുവർക്കും സീറ്റ് നിഷേധിച്ചത് ജനരോഷം മറികടക്കാനുള്ള പാർട്ടിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

​കഴിഞ്ഞ അഞ്ച് വർഷം ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ കണ്ടത് ഏറ്റവും വലിയ ദുർഭരണമാണ് എന്ന കടുത്ത വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നത്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന സി പി എം നേതൃത്വം, നിലവിലെ മേയറേയും ഡെപ്യൂട്ടി മേയറേയും ഒഴിവാക്കുന്നതിലൂടെ ‘മുഖം രക്ഷിക്കാം’ എന്ന കണക്കുകൂട്ടലിലാണ്.

​പ്രതിഷേധമായി ഒഴിഞ്ഞുമാറി മേയർ

സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെ മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. മേയർ കോഴിക്കോട് ആയതിനാലാണ് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് സി പി എം ജില്ലാ സെക്രട്ടറി വി. ജോയ് എം എൽ എയുടെ പ്രതികരണം. എന്നാൽ, മേയർ തലസ്ഥാനത്ത് ഉള്ള ദിവസം പ്രഖ്യാപനം നടത്താമായിരുന്നില്ലേ എന്ന മറുചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

TAGGED: Arya Rajendran, CPI( M), Kerala leader, Local Body Election Kerala, ഡെപ്യൂട്ടി മേയർ പി.കെ. രാജു, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, ഭരണ പരാജയം, മേയർ ആര്യാ രാജേന്ദ്രൻ, വി. ജോയ് MLA, സീറ്റ് നിഷേധം
kerala leader November 10, 2025 November 10, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക: അറിഞ്ഞിരിക്കേണ്ട അയോഗ്യതകൾ എന്തെല്ലാം?
Next Article ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ വൻ സ്ഫോടനം; എട്ട് മരണം, 24 പേർക്ക് പരിക്ക്; ഡൽഹിയിൽ അതീവ ജാഗ്രത

Recent Posts

  • ആര്യാ രാജേന്ദ്രന് തിരിച്ചടികളുടെ കാലം; കോർപ്പറേഷനും നിയമസഭയ്ക്കും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്കുള്ള വഴിയും അടഞ്ഞു
  • രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ
  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

ആര്യാ രാജേന്ദ്രന് തിരിച്ചടികളുടെ കാലം; കോർപ്പറേഷനും നിയമസഭയ്ക്കും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്കുള്ള വഴിയും അടഞ്ഞു

Kerala Politics News

രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ

Cinema News

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News
Welcome Back!

Sign in to your account

Lost your password?