Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

kerala leader By kerala leader November 7, 2025 1 Min Read
Share

തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു ‘വോട്ട് കടം വീട്ടൽ’ സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

​കെ.എസ്. ശബരിനാഥനോടുള്ള തന്റെ ‘കടം’ വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ് അദ്ദേഹത്തിന് വോട്ട് ചെയ്തു. ഇത്തവണ, ശബരിനാഥ് കവടിയാറിൽ കോർപ്പറേഷൻ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ, കവടിയാറിലെ വോട്ടറാണ് കെ. മുരളീധരൻ. ശബരിക്ക് വോട്ട് ചെയ്ത് താൻ ആ കടം വീട്ടുമെന്ന് മുരളീധരൻ പറഞ്ഞു.

​തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൻ്റെ മുഖ്യ ചുമതല കോൺഗ്രസ് നൽകിയിരിക്കുന്നത് കെ. മുരളീധരനാണ്. സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിച്ച് ഒറ്റക്കെട്ടായ പ്രചാരണത്തിന് തുടക്കമിടാനും അദ്ദേഹത്തിന് സാധിച്ചു. ഉരുളയ്ക്കുപ്പേരി പോലെ സംസാരിക്കാൻ കഴിവുള്ള മുരളീധരൻ എത്തിയതോടെ തിരുവനന്തപുരത്തെ കോൺഗ്രസുകാർക്ക് പുത്തനുണർവ് ലഭിച്ചു.

​’കോൺഗ്രസിന് എന്ത് പറ്റി?’ എന്ന് മറ്റ് പാർട്ടികൾ ചോദിക്കുമ്പോൾ, നയിക്കാൻ ലീഡർ കെ. കരുണാകരൻ്റെ മകൻ കെ. മുരളീധരൻ എത്തുമ്പോൾ കോൺഗ്രസ് ഇതല്ല ഇതിലപ്പുറവും കാണിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൻ്റെ തിരുവനന്തപുരത്തെ ഈ മുന്നേറ്റം മുഖ്യമന്ത്രി പിണറായി വിജയൻ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടുകൾ കോൺഗ്രസിന് അനുകൂലമാണെന്ന സൂചനകൾക്കിടെ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

Loading

TAGGED: Kerala leader, Local Body Election Kerala, Mayor, Thiruvananthapuram, Thiruvananthapuram Corporation Election, കെ എസ്.ശബരിനാഥൻ, കെ. കരുണാകരൻ, കെ. മുരളീധരൻ, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, പിണറായി വിജയൻ
kerala leader November 7, 2025 November 7, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഗൗരീശപട്ടം പിടിക്കാൻ വനിത മണ്ഡലം പ്രസിഡൻ്റിനെ ഇറക്കി കോൺഗ്രസ്! സുമ വർഗീസ്സിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നാളെ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും
Next Article തലസ്ഥാനത്ത് കോൺഗ്രസ് പ്രകമ്പനം! ‘മുരളി-ശബരി’ കോംബോയിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

Recent Posts

  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

You Might Also Like

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Kerala Politics News

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?