Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഗൗരീശപട്ടം പിടിക്കാൻ വനിത മണ്ഡലം പ്രസിഡൻ്റിനെ ഇറക്കി കോൺഗ്രസ്! സുമ വർഗീസ്സിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നാളെ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും

ഗൗരീശപട്ടം പിടിക്കാൻ വനിത മണ്ഡലം പ്രസിഡൻ്റിനെ ഇറക്കി കോൺഗ്രസ്! സുമ വർഗീസ്സിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നാളെ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും

kerala leader By kerala leader November 6, 2025 1 Min Read
Share

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ വാർഡായ ഗൗരീശപട്ടത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം. കുന്നുകുഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സിറ്റിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റുമായ സുമ വർഗീസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള സുമ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടു.

​ഗൗരീശപട്ടത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ സുമയുടെ പോസ്റ്ററുകളും കോൺഗ്രസിന്റെ പ്രചാരണ ബോർഡുകളും നിറഞ്ഞു കഴിഞ്ഞു. ഇന്ന് ബോർഡുകൾ കൂടി സ്ഥാപിക്കുന്നതോടെ പ്രചാരണ രംഗത്ത് ഒരു തരംഗം സൃഷ്ടിക്കാൻ സുമ വർഗീസിന് കഴിഞ്ഞിട്ടുണ്ട്. നാളെ സുമയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. മുൻ കോൺഗ്രസ് പ്രസിഡന്റ് വി.എം. സുധീരനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

​👉🏻 പ്രധാന ചർച്ചാ വിഷയങ്ങൾ:

ജനങ്ങൾക്കിടയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നികുതി വർധനവുമാണ്. സർവ്വ കാര്യങ്ങൾക്കും നികുതി കുത്തനെ കൂട്ടിയ സർക്കാർ നയവും കാരണം ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. കൂടാതെ, രൂക്ഷമായ തെരുവുനായ ശല്യവും ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാകുന്ന ഗൗരീശപട്ടത്തെ പല ഭാഗങ്ങളിലെയും ദുരിതവും ജനങ്ങൾക്കിടയിലെ പ്രധാന ചർച്ചാ വിഷയങ്ങളാണ്.

വർഷങ്ങളായി കോർപ്പറേഷൻ ഭരിക്കുന്ന എൽ.ഡി.എഫും ഒമ്പത് വർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരും ഗൗരീശപട്ടത്തെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ അവഗണനക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.

TAGGED: Congress, Congress Candidate, CPI( M), Kerala leader, LDF government, V. M Sudheeran, ഗൗരീശപട്ടം, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, സുമ വർഗീസ്
kerala leader November 6, 2025 November 6, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഹൃദയാഘാതം: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന അന്തരിച്ചു
Next Article ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?