Tag: വിവാഹം

Kerala Politics News 1 Min Read

റോജി എം ജോൺ വിവാഹിതനാകുന്നു; ആർഭാടമില്ലാതെ ചടങ്ങ്, പാവപ്പെട്ട കുടുംബത്തിന് വീട് വച്ച് നൽകും

അങ്കമാലി: അങ്കമാലി എം.എൽ.എ റോജി എം. ജോൺ വിവാഹിതനാകുന്നു. ഒക്ടോബർ 29-ന് അങ്കമാലി സെന്റ്. ജോർജ്ജ് ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം. അങ്കമാലി, കാലടി സ്വദേശിയായ ലിപ്‌സി പൗലോസ് ആണ് വധു. ​തികച്ചും ലളിതമായി, ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങായിരിക്കും വിവാഹമെന്ന് എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ചു. വിവാഹ ആഘോഷങ്ങളുടെ ആർഭാടം ഒഴിവാക്കി, ആ തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു

Kerala Leader News 1 Min Read

ക്രോണിക് ബാച്ച്‌ലർ കുപ്പായം അഴിച്ചുമാറ്റി റോജി എം. ജോൺ; അങ്കമാലി എംഎൽഎയ്ക്ക് കൂട്ടായി ലിപ്സി!

കൊച്ചി: കോൺഗ്രസിലെ യുവനിരയുടെ ശ്രദ്ധേയ സാന്നിധ്യവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഏറെക്കാലത്തെ "ക്രോണിക് ബാച്ച്‌ലർ" എന്ന വിശേഷണം ഉപേക്ഷിച്ചാണ് റോജി ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ​സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നുതന്നെയാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. കാലടി മാണിക്കമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസ് – ലിസി ദമ്പതികളുടെ മകളായ ലിപ്‌സിയാണ് വധു. ലിപ്‌സി ഒരു ഇന്റീരിയർ ഡിസൈനറാണ്. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം