Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » റോജി എം ജോൺ വിവാഹിതനാകുന്നു; ആർഭാടമില്ലാതെ ചടങ്ങ്, പാവപ്പെട്ട കുടുംബത്തിന് വീട് വച്ച് നൽകും

റോജി എം ജോൺ വിവാഹിതനാകുന്നു; ആർഭാടമില്ലാതെ ചടങ്ങ്, പാവപ്പെട്ട കുടുംബത്തിന് വീട് വച്ച് നൽകും

kerala leader By kerala leader October 28, 2025 1 Min Read
Share

അങ്കമാലി: അങ്കമാലി എം.എൽ.എ റോജി എം. ജോൺ വിവാഹിതനാകുന്നു. ഒക്ടോബർ 29-ന് അങ്കമാലി സെന്റ്. ജോർജ്ജ് ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം. അങ്കമാലി, കാലടി സ്വദേശിയായ ലിപ്‌സി പൗലോസ് ആണ് വധു.

​തികച്ചും ലളിതമായി, ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങായിരിക്കും വിവാഹമെന്ന് എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ചു. വിവാഹ ആഘോഷങ്ങളുടെ ആർഭാടം ഒഴിവാക്കി, ആ തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാനാണ് എം.എൽ.എയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.

​ഇവരെല്ലാവരെയും നേരിട്ട് ക്ഷണിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സാഹചര്യങ്ങൾ പരിഗണിച്ച് ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നു. വിവാഹത്തിന് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും റോജി എം. ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

TAGGED: house for poor family, Kerala leader, Roji M John, roji m john lipsy paulose, roji m john wedding, simple wedding, അങ്കമാലി എംഎൽഎ, ജീവകാരുണ്യം, ലിപ്സി പൗലോസ്, വിവാഹം
kerala leader October 28, 2025 October 28, 2025
Share This Article
Facebook Twitter Copy Link Print
Previous Article 6 വർഷത്തിന് ശേഷം കെ. സുരേന്ദ്രൻ ന്യൂസ് അവറിൽ; ‘പിഎം ശ്രീ’ ചർച്ചയിൽ ഭരണപക്ഷത്തിൻ്റെ കള്ളത്തരങ്ങൾ പൊളിഞ്ഞു!
Next Article താൽപര്യം മദ്യ നിർമാണ ശാലയിൽ മാത്രം! വെറുതെ ഒരു തദ്ദേശ മന്ത്രി; എം.ബി രാജേഷിൻ്റെ സർക്കുലർ വിവാദത്തിൽ

Recent Posts

  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ
  • മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ
  • മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ
  • ക്ഷേമ പെൻഷൻ മുടങ്ങിയെന്ന് വ്യാജ പ്രചരണം; വസ്തുതയെന്ത്? മെയ് 19-ന്റെ സർക്കാർ ഉത്തരവ് ഇതാ!
  • സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയാകും!

You Might Also Like

സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

Cinema News

‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

News
Kerala Government secretariat

മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ

Kerala Politics News

മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ

News Sports
Welcome Back!

Sign in to your account

Lost your password?