Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ക്രോണിക് ബാച്ച്‌ലർ കുപ്പായം അഴിച്ചുമാറ്റി റോജി എം. ജോൺ; അങ്കമാലി എംഎൽഎയ്ക്ക് കൂട്ടായി ലിപ്സി!

ക്രോണിക് ബാച്ച്‌ലർ കുപ്പായം അഴിച്ചുമാറ്റി റോജി എം. ജോൺ; അങ്കമാലി എംഎൽഎയ്ക്ക് കൂട്ടായി ലിപ്സി!

kerala leader By kerala leader October 26, 2025 1 Min Read
Share

കൊച്ചി: കോൺഗ്രസിലെ യുവനിരയുടെ ശ്രദ്ധേയ സാന്നിധ്യവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഏറെക്കാലത്തെ “ക്രോണിക് ബാച്ച്‌ലർ” എന്ന വിശേഷണം ഉപേക്ഷിച്ചാണ് റോജി ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.

- Advertisement -
Ad imageAd image

​സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നുതന്നെയാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. കാലടി മാണിക്കമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസ് – ലിസി ദമ്പതികളുടെ മകളായ ലിപ്‌സിയാണ് വധു. ലിപ്‌സി ഒരു ഇന്റീരിയർ ഡിസൈനറാണ്. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29 നാണ് വിവാഹം നടക്കുക. മാണിക്യമംഗലം പള്ളിയില്‍ വച്ച് നാളെ മനസമ്മതം നടക്കും.

​അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം. വി. ജോണിന്റെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധനേടിയ റോജി, എൻ.എസ്.യു.ഐയുടെ ദേശീയ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ അങ്കമാലി മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

- Advertisement -
Ad imageAd image
TAGGED: Angamaly MLA, Congress, Ernakulam News, Lipsi, NSUI, Roji M John, Wedding News, വിവാഹം, റോജി എം ജോൺ
kerala leader October 26, 2025 October 26, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുട്ടിൽ മരം മുറി കേസിലെ പ്രതി ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായി; കൈരളിയേക്കാൾ സർക്കാരിന് ‘റിപ്പോർട്ടർ’ പ്രിയങ്കരം!
Next Article ​”വലിയ നുണയുടെ പ്രചാരകരായി മാറരുത്”: മോഹൻലാലിനും മമ്മൂട്ടിക്കും കമൽ ഹാസനും കത്തെഴുതി ആശാ വർക്കേഴ്‌സ്; ‘അതിദാരിദ്ര്യ വിമുക്തം’ പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്നും മുന്നറിയിപ്പ്

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?