Tag: പത്മകുമാർ

Kerala Politics News 1 Min Read

ഗർഭം കലക്കൽ Vs ശബരിമല സ്വർണ കൊള്ള! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ അന്തരീക്ഷത്തിൽ ഇനി ശബരിമല സ്വർണ്ണ കൊള്ള മാത്രം; തദ്ദേശത്തിൽ ചങ്കിടിച്ച് എൽഡിഎഫ്, ആത്മവിശ്വാസത്തിൽ യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പുരോഗമിക്കവേ, സിപിഎമ്മിൻ്റെ ശബരിമല സ്വർണ്ണക്കൊള്ളയും മാങ്കൂട്ടത്തിൻ്റെ 'ഗർഭം കലക്കൽ' ആരോപണവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് നിർണ്ണായക വിജയം നേടി. ആരോപണവിധേയനായ മാങ്കൂട്ടത്തെ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കോൺഗ്രസ് ഈ വിജയം കൈവരിച്ചത്. ​കോടതി മുൻകൂർ ജാമ്യം നിഷേധിക്കുന്നതുവരെ മാങ്കൂട്ടത്തെ പുറത്താക്കാൻ കാത്തിരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പാർട്ടിയുടെ

Kerala Politics News 1 Min Read

പത്മകുമാറും വാസുവും അറസ്റ്റിലായതോടെ കടകംപള്ളിയുടെ 2 കോടിയുടെ മാനം 10 ലക്ഷമായി കുറഞ്ഞെന്ന് വി.ഡി. സതീശൻ

കോട്ടയം: ദ്വാരപാലക ശിൽപം മോഷണം പോയ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മാനം 'രണ്ട് കോടിയിൽ നിന്ന് പത്ത് ലക്ഷമായി കുറഞ്ഞെന്ന്' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഷണക്കേസിലെ പ്രതികളായ പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് മന്ത്രിയുടെ നഷ്ടപരിഹാര തുക കുറഞ്ഞതെന്ന് സതീശൻ ആരോപിച്ചു. ​"ദ്വാരപാലക ശിൽപം ഏത് കോടീശ്വരനാണ് നൽകിയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് പറഞ്ഞതിനാണ് എനിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് നൽകിയപ്പോൾ രണ്ട് കോടിയായിരുന്ന നഷ്ടപരിഹാരം കോടതിയിൽ എത്തിയപ്പോൾ

Kerala Politics News 1 Min Read

മണിച്ചൻ്റെ മാസപ്പടി മുതൽ ശബരിമല സ്വർണ്ണ കൊള്ള വരെ ! കടകംപള്ളി ചെറിയ മീനല്ല

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മുൻ ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ മോഷണ കേസിൽ അടുത്ത ആഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യും ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. ​ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിന്റെ നിർണ്ണായക മൊഴിയാണ് കേസിൽ വഴിത്തിരിവായതും കടകംപള്ളിയെ പ്രതിക്കൂട്ടിലാക്കിയതും. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കടകംപള്ളിക്കും പങ്കുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ​മണിച്ചൻ