Tag: Wedding News

Kerala Politics News 1 Min Read

പഠനവും ജീവിതവും ഇനി ഒരുമിച്ച്; ഉമ തോമസിൻ്റെ മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ജൂനിയറായ ആഗ്ന!

​കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ കുടുംബത്തിൽ ഇനി വിവാഹ മംഗളാരവം. ഉമ തോമസിൻ്റെയും അന്തരിച്ച ജനപ്രിയ നേതാവ് പി.ടി. തോമസിൻ്റെയും മകൻ വിവേക് തോമസ് വിവാഹിതനാകുന്നു. തൃശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിൻ്റെയും സലോമിയുടെയും മകളായ ആഗ്നയാണ് വധു. ​ഫേസ്ബുക്കിലൂടെ ഉമ തോമസ് തന്നെയാണ് മകൻ്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് അറിയിച്ചത്. തൃശൂർ ഗവൺമെൻ്റ് ലോ കോളേജിൽ വിവേകിനേക്കാൾ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. ക്യാമ്പസിൽ

Kerala Leader News 1 Min Read

ക്രോണിക് ബാച്ച്‌ലർ കുപ്പായം അഴിച്ചുമാറ്റി റോജി എം. ജോൺ; അങ്കമാലി എംഎൽഎയ്ക്ക് കൂട്ടായി ലിപ്സി!

കൊച്ചി: കോൺഗ്രസിലെ യുവനിരയുടെ ശ്രദ്ധേയ സാന്നിധ്യവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഏറെക്കാലത്തെ "ക്രോണിക് ബാച്ച്‌ലർ" എന്ന വിശേഷണം ഉപേക്ഷിച്ചാണ് റോജി ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ​സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നുതന്നെയാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. കാലടി മാണിക്കമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസ് – ലിസി ദമ്പതികളുടെ മകളായ ലിപ്‌സിയാണ് വധു. ലിപ്‌സി ഒരു ഇന്റീരിയർ ഡിസൈനറാണ്. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം