Tag: Supreme Court Directive

health News 1 Min Read

ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന ഭക്ഷണങ്ങൾക്ക് ചുവപ്പു കാർഡ്; പാക്കറ്റ് ഭക്ഷണങ്ങളിൽ റെഡ് വാർണിംഗ് ലേബലുകളുമായി എഫ്.എസ്.എസ്.എ.ഐ

​ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ട് പാക്കറ്റ് ഭക്ഷണങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളുടെ മുൻവശത്ത് ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് ബോക്സുകൾ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. ഇത്തരം ചേരുവകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവേ, നിർബന്ധിത മുന്നറിയിപ്പ് ലേബലുകൾ