Tag: KM Abraham

Kerala Politics News 1 Min Read

ശബരിമലയിൽ ഇരുന്ന് തിരുവനന്തപുരത്ത് അനധികൃത സ്ഥിരപ്പെടുത്തൽ! വില്ലത്തരങ്ങളുമായി 73 കാരൻ ജയകുമാറും 68 കാരൻ എബ്രഹാമും

തിരുവനന്തപുരം: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാറും കെ.എം. എബ്രഹാമും. എന്നാൽ അത് സേവനത്തിലല്ല, മറിച്ച് നിയമങ്ങളെ കാറ്റിൽ പറത്തി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന ‘തരികിട’ പരിപാടികളിലാണെന്ന് മാത്രം. ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരുന്ന് ഐ.എം.ജിയിലെ അനധികൃത സ്ഥിരപ്പെടുത്തലുകൾക്ക് ചുക്കാൻ പിടിക്കുന്ന ജയകുമാറിന്റെയും അതിന് ഭരണസിരാകേന്ദ്രത്തിൽ കുടപിടിക്കുന്ന എബ്രഹാമിന്റെയും നടപടി വലിയ വിവാദമാകുന്നു. ​യോഗ്യതയില്ലാത്തവർക്ക് സ്ഥിരനിയമനം; എതിർപ്പുകൾ തള്ളി നീക്കം ​ഐ.എം.ജി…

Kerala Politics News 2 Min Read

യു.ഡി.എഫ് വരും എബ്രഹാം പുറത്താകും! എബ്രഹാമിൻ്റെ ശമ്പള വർധന, സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്ന ഏക കാര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. ​'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ​ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"…

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാൽ മിടുക്കനെന്ന് കെ.എം. എബ്രഹാം; ലക്ഷങ്ങൾ പോക്കറ്റിലാക്കുന്നവർക്ക് ബാലഗോപാൽ മുത്ത് !

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സർട്ടിഫിക്കറ്റുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ധനകാര്യ വകുപ്പിനെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ബാലഗോപാലിന് സാധിച്ചെന്നാണ് എബ്രഹാമിൻ്റെ പ്രശംസ. എന്നാൽ, സംസ്ഥാനത്തെ എല്ലാ മേഖലകളും കുടിശികയിൽ മുങ്ങിനിൽക്കുമ്പോൾ ഈ പുകഴ്ത്തലിന് പിന്നിലെ 'രസതന്ത്രം' മറ്റൊന്നാണെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ​എല്ലാവർക്കും കുടിശിക, എബ്രഹാമിന് കൃത്യം! ​സർവ്വ മേഖലകളിലും…

Kerala Politics News 1 Min Read

ധനവകുപ്പ് വെട്ടിൽ ! വിദ്യാഭ്യാസ മേഖലക്ക് നൽകുന്നത് വെറും 650 കോടി; വെളിപ്പെടുത്തലുമായി കെ.എം എബ്രഹാം

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മൂലധന ചെലവുകൾ 'നാമമാത്രം' ആണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാം. പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, കായിക മേഖല എന്നിവയുൾപ്പെടെ ആറ് സുപ്രധാന മേഖലകളിലായി സംസ്ഥാനം ഒരു വർഷം ക്യാപിറ്റൽ ബജറ്റിൽ ചെലവഴിക്കുന്നത് ഏകദേശം 646 മുതൽ 650 കോടി രൂപ മാത്രമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ 'ഡയലോഗ്' പരിപാടിയിൽ അദ്ദേഹം…