Tag: KK Shailaja

Kerala Politics News 1 Min Read

പിണറായിയുടെ മാസ്റ്റർ പ്ലാൻ: റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ നീക്കം; അൻവർ ഏക വെല്ലുവിളി | Kerala Election 2026

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടയിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയേക്കാൾ ഉപരി കുടുംബവാഴ്ച ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരുക്കൾ നീക്കുന്നു. ഭരണം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവാകാൻ മരുമകൻ പി.എ. മുഹമ്മദ് റിയാസിനെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓരോ നീക്കവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ​മുഖ്യ വെല്ലുവിളി പി.വി. അൻവർ ​പിണറായിയുടെ ഈ 'മരുമകൻ പ്ലാനിന്' മുന്നിലെ ഏറ്റവും വലിയ കടമ്പ മുൻ

Kerala Politics News 1 Min Read

​സണ്ണിയെ പേടിച്ച് ഓടി; ഒടുവിൽ ശൈലജയെ ‘തിരികെ’ പേരാവൂരിലേക്ക് ഓടിച്ച് പിണറായി !

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കെ.കെ. ശൈലജ. നേതൃത്വം നിർബന്ധപൂർവ്വം പേരാവൂരിലേക്ക് അയക്കുന്നതിൽ കടുത്ത നിരാശയിലാണ് ശൈലജ. ​സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ ​കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ ടീച്ചർ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതായാണ് വിവരം. "എന്തിനാണ് എന്നെ മാത്രം

Kerala Politics News 1 Min Read

ആരോഗ്യ വകുപ്പ് എൻ്റെ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ? ശൈലജയുടെ ചോദ്യത്തിന് മറുപടി നൽകാതെ വീണ

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.

Kerala Politics News 1 Min Read

പിണറായി തീർന്നു! പകരക്കാരിയാകാൻ പി.ആർ ഓപ്പറേഷനുമായി ശൈലജ; ചുക്കാൻ പിടിക്കുന്നത് വിശ്വസ്തനായ ഡോക്ടർ, ലക്ഷ്യം പ്രതിപക്ഷ നേതാവ് കസേര

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയന്റെ ആധിപത്യം അവസാനിക്കുന്നു എന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇടതുകോട്ടകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അണിയറ നീക്കങ്ങൾ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മങ്ങുന്ന പശ്ചാത്തലത്തിൽ തന്റെ രാഷ്ട്രീയ ഭാവിക്കായി വൻ പി.ആർ. (Public Relations) സംഘത്തെ ശൈലജ രംഗത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനമാണ് ശൈലജ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ​പഴയ ടീം വീണ്ടും സജീവം ​ആരോഗ്യമന്ത്രിയായിരുന്ന കാലയളവിൽ ശൈലജയുടെ പ്രതിച്ഛായ നിർമ്മാണത്തിന്

Kerala Politics News 1 Min Read

പയ്യന്നൂർ സീറ്റ് ലക്ഷ്യമിട്ട് ശൈലജയുടെ Private Secretary ! ഫണ്ട് വെട്ടിപ്പ് പ്രതിഷേധക്കാർക്ക് നേരെ കൊലവിളി പ്രസംഗവുമായി സന്തോഷ് കുമാർ

പയ്യന്നൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലം ലക്ഷ്യമിട്ട് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് കുമാർ നീക്കങ്ങൾ സജീവമാക്കുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സന്തോഷ് കുമാർ, ശൈലജയുടെ വിശ്വസ്തനായാണ് പാർട്ടി വൃത്തങ്ങളിൽ അറിയപ്പെടുന്നത്. എന്നാൽ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പ്രസംഗവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ​കൊലവിളി പ്രസംഗം വിവാദത്തിൽ ​പയ്യന്നൂർ രക്തസാക്ഷി