Tag: Kerala News

Kerala Politics News 1 Min Read

അമ്പമ്പോ ഇത് എന്തൊരു ചായ കുടി! 3 മാസം,6 ലക്ഷം, ജയതിലകിൻ്റേയും സംഘത്തിൻ്റേയും ചായ കണക്ക് കേട്ട് ഞെട്ടരുത്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ചായകുടിക്ക് മാത്രം പൊടിക്കുന്നത് ലക്ഷങ്ങൾ. ചീഫ് സെക്രട്ടറി എ. ജയതിലകും സംഘവും വെറും മൂന്ന് മാസം കൊണ്ട് ചായ കുടിച്ചു തീർത്തത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ​കണക്കിലെ കളി ഇങ്ങനെ: ​സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നാണ് ജയതിലകും മറ്റ് ഐ എ എസുകാരും ലഘു ഭക്ഷണം എത്തിച്ചിരുന്നത്. 2025 ഒക്ടോബർ, നവംബർ, ഡിസംബർ…

Kerala Politics News 1 Min Read

സർക്കാർ സർവീസിൽ ഇനി ‘ഫൈവ് ഡേ വീക്ക്’; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ സമവായം, ഉടൻ ഉത്തരവിറങ്ങും

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പൂർണ്ണ പിന്തുണ. ഇന്ന് ചീഫ് സെക്രട്ടറി വിവിധ സർവീസ് സംഘടനകളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് നിർണ്ണായകമായ ഈ തീരുമാനത്തിൽ എത്തിയത്. സംഘടനകളുടെ നിലപാട് ​പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത സംഘടനകൾ ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്: ​ഉത്തരവ് ഉടൻ ​സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഏകദേശം…

Kerala Politics News 2 Min Read

മുട്ടിൽ മരംകൊള്ള: കർഷകരും ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ; ഉത്തരവിട്ട വേണുവിനും ജയതിലകിനും രക്ഷാകവചം!

കൽപ്പറ്റ/തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച മുട്ടിൽ മരംമുറി കേസുകളിൽ സർക്കാരിനെ വെട്ടിലാക്കുന്ന നിയമ നിരീക്ഷണങ്ങളുമായി ജില്ലാ കോടതി. വനം സംരക്ഷണത്തിനായുള്ള നിയമപരമായ ചട്ടങ്ങളെ മറികടക്കാൻ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കോ സർക്കുലറുകൾക്കോ കഴിയില്ലെന്ന് കേരള വനം നിയമപ്രകാരമുള്ള അപ്പലേറ്റ് അതോറിറ്റി കൂടിയായ കൽപ്പറ്റ ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതോടെ, വിവാദ ഉത്തരവുകളുടെ മറവിൽ മരംമുറിച്ച കർഷകരും അത് തടയാതിരുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരും നിയമക്കുരുക്കിലായപ്പോൾ, ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്ന ആക്ഷേപം…

Kerala Politics News 1 Min Read

ഖജനാവിൽ എത്തും 15000 കോടി! ലോട്ടറി പ്രതീക്ഷയിൽ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇത്തവണയും ലോട്ടറിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രധാന പ്രതീക്ഷ. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ലോട്ടറി വിൽപനയിലൂടെ റെക്കോർഡ് വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ​കണക്കുകളിലെ ‘ഭാഗ്യക്കുറി’ ​കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനവാണ് ലോട്ടറി വരുമാനത്തിൽ ധനമന്ത്രി പ്രതീക്ഷിക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ പ്രധാന കണക്കുകൾ ഇതാ: ​അതായത്, മുൻ വർഷത്തേക്കാൾ ഏകദേശം 725 കോടി രൂപയുടെ അധിക വിൽപനയാണ് സർക്കാർ ഇക്കുറി മുന്നിൽ കാണുന്നത്.…

Kerala Politics News 1 Min Read

ആറര ലക്ഷം പെൻഷൻകാർക്ക് ഇരുട്ടടി; ഡി.ആർ പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു മുക്കി ധനമന്ത്രി, ബജറ്റിലും പരിഗണനയില്ല!

തിരുവനന്തപുരം: സംസ്ഥാനത്തെ ആറര ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പതിനൊന്നാം ശമ്പള-പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ഡി.ആർ (ക്ഷാമബത്ത) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തതാണ് പെൻഷൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. ​പ്രതീക്ഷകൾ പൊലിഞ്ഞു; പെൻഷൻകാർ 'ചതിക്കപ്പെട്ടു' ​ബജറ്റ് പ്രഖ്യാപനത്തിലൂടെ കുടിശിക തുക ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മുതിർന്ന പൗരന്മാർക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പെൻഷൻകാരുടെ പ്രതിഷേധം ശക്തമാകുന്നു…

Kerala Politics News 1 Min Read

സർക്കാർ ഓഫീസുകൾ ഇനി അഞ്ച് ദിവസം മാത്രം! തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുൻപ് ഉത്തരവ് ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി (Monday to Friday) നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ പുനരാരംഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ​ഫെബ്രുവരി 6-ന് നിർണായക യോഗം ​വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 6-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിവിധ സർവീസ് സംഘടനകളുടെ…

Kerala Politics News 2 Min Read

ജയതിലകിൻ്റെ അഴിമതി! ഏതാനും കോടികളല്ലേ ഉള്ളു ? ബാക്കി ബിനാമി അല്ലേ, അതിത്ര ഇഷ്യു ആക്കണോ സർ? പ്രശാന്തിനോട് ഐ എ എസ് ഉദ്യോഗസ്ഥൻ്റെ ചോദ്യം

തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ് തലപ്പത്തെ പോര് തെരുവിലേക്ക്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ അതീവ ഗുരുതരമായ അഴിമതി ആരോപണങ്ങളും സ്വത്ത് വിവരങ്ങളും പരസ്യമാക്കി എൻ. പ്രശാന്ത് IAS വീണ്ടും രംഗത്ത്. ജയതിലക് സമർപ്പിച്ച സ്വത്ത് വിവരങ്ങൾ വ്യാജമാണെന്നും ഭരണകൂടത്തെ ഒരു രാഷ്ട്രീയ പാർട്ടി കണക്കെയാണ് അദ്ദേഹം കൊണ്ടുപോകുന്നതെന്നും പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. ​“ഭരണ പരിഷ്കാരം എന്നാൽ ഫണ്ട് മുക്കലോ?” ​ജയതിലകിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നവർക്കെതിരെ അച്ചടക്ക…

Finance News 1 Min Read

ബജറ്റിൽ പ്രഖ്യാപിച്ച DA / DR കൊടുക്കാൻ വേണ്ടത് എത്ര കോടി ? കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്നത് തങ്ങളുടെ ഡി.എ (ക്ഷാമബത്ത), ഡി.ആർ വിതരണത്തിലേക്കാണ്. ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളത്തോടൊപ്പം ഡിഎ/ ഡിആർ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക വിതരണം ചെയ്യുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന കൃത്യമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിൽ ലഭിക്കുന്നത് 3 ശതമാനം ​ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു…

Cinema News 1 Min Read

ശബരിമല സ്വർണക്കൊള്ള: താരം ചോദ്യമുനയിൽ; നടൻ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി!

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം ചലച്ചിത്ര താരങ്ങളിലേക്കും. പ്രമുഖ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തതാണ് ഈ കേസിലെ പുതിയ വഴിത്തിരിവ്. ശബരിമലയിലെ സ്വർണ്ണം പൂശിയ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് താരത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. ​അന്ന് പറഞ്ഞ മഹാഭാഗ്യം; ഇന്ന് വിനയായോ? ​ശബരിമലയിലെ നട പുതുക്കിപ്പണിത സമയത്ത് ജയറാം നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ അന്വേഷണ പരിധിയിൽ വന്നിരിക്കുന്നത്.…

Kerala Politics News 2 Min Read

ബജറ്റ് ‘ആഗോള തട്ടിപ്പ്’: ശമ്പള പരിഷ്കരണം അട്ടിമറിച്ചു; കോലം കത്തിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ‘ആഗോള തട്ടിപ്പ്’ മാത്രമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ പൂർണ്ണമായും അവഗണിച്ചുവെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ബജറ്റ് പ്രസംഗം കത്തിക്കലും സംഘടിപ്പിച്ചു. ​അട്ടിമറിക്കപ്പെട്ട ശമ്പള പരിഷ്കരണം ​ശമ്പള പരിഷ്കരണ കമ്മീഷനെ…