Tag: kadakampally surendran

Kerala Politics News 1 Min Read

ഗുരുവായൂരിൽ അഴിച്ചുപണി: ചെയർമാൻ ഡോ. വി.കെ. വിജയനെ രാജി വയ്പ്പിക്കും! ഭരണം പോയാലും ബോർഡ് വിടില്ലെന്ന് എൽ.ഡി.എഫ്

ഗുരുവായൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപായി ഗുരുവായൂർ ദേവസ്വം ബോർഡിൽ വൻ ഭരണമാറ്റത്തിന് സർക്കാർ ഒരുങ്ങുന്നു. നിലവിലെ ചെയർമാൻ ഡോ. വി.കെ. വിജയനെ ഈ മാസം അവസാനത്തോടെ രാജി വെപ്പിക്കാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി പുതിയ ഭരണസമിതിയെ അവരോധിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ​പിൻഗാമിയാകാൻ വൻ മത്സരങ്ങൾ ​ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എമ്മിലെ പ്രമുഖർക്കിടയിൽ തന്നെ ശക്തമായ മത്സരമാണ് നടക്കുന്നത്. മുൻ ദേവസ്വം

Kerala Politics News 1 Min Read

അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വിറയ്ക്കുമ്പോഴും ഗുരുവായൂരിൽ കണ്ണ്! വിശ്വസ്തനെ വാഴിക്കാൻ കടകംപള്ളിയുടെ വമ്പൻ കളി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അമരത്തേക്ക് തൻ്റെ വിശ്വസ്തനെ എത്തിക്കാൻ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മിന്നൽ നീക്കങ്ങൾ. ജി.എസ്.ടി വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കടകംപള്ളിയുടെ ശ്രമം. വിശ്വസ്തനെ വാഴിക്കാൻ സമ്മർദ്ദം ​നിലവിലെ ചെയർമാൻ ഡോ. വി. കെ. വിജയൻ അടുത്ത ഊഴത്തിനായി ഊർജിതമായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകാൻ സാധ്യത കുറവാണെന്നാണ് സൂചന. ഭരണസമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ

Kerala Politics News 1 Min Read

​ശബരിമല സ്വർണ്ണക്കൊള്ള, കടകംപള്ളിക്കെതിരെ മൊഴിയുണ്ടോ? വിചിത്ര മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി. മുൻ ദേവസ്വം മന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തോ എന്നും, പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണോ ഈ നടപടിയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ, കൃത്യമായ 'അതെ' അല്ലെങ്കിൽ 'അല്ല' എന്ന മറുപടിക്ക് പകരം അന്വേഷണത്തിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ

Kerala Politics News 1 Min Read

കടകംപള്ളി പച്ചക്കള്ളം പറയുന്നു! പോറ്റിയുടെ വീട്ടിലെ ‘നിത്യസന്ദർശകൻ’; മുൻ മന്ത്രിയെ തള്ളി അയൽവാസി രംഗത്ത്

​തിരുവനന്തപുരം: പോറ്റിയെ അടുത്തറിയില്ലെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങൾ പാടെ പൊളിയുന്നു. കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ പലതവണ എത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അയൽവാസി വിക്രമൻ നായർ രംഗത്തെത്തി. താൻ തന്നെ മന്ത്രിയെ രണ്ട് തവണ അവിടെ കണ്ടിട്ടുണ്ടെന്നും, വന്നപ്പോഴെല്ലാം അദ്ദേഹം മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോഴാണെന്നും വിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ​മന്ത്രിയുടെ നിഷേധം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കുന്നതാണ് അയൽവാസിയുടെ ഈ പുതിയ വെളിപ്പെടുത്തൽ. പോറ്റിയുമായി തനിക്ക് ഔദ്യോഗികമായ ബന്ധങ്ങൾ പോലുമില്ലെന്ന്

Kerala Politics News 1 Min Read

ഇരുവരും കലിപ്പിലാണ്, കട്ടകലിപ്പിൽ; പിണറായിയും വെള്ളാപ്പള്ളിയും ആക്രോശിക്കുമ്പോൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിയന്ത്രണം വിടുന്നു. പരാജയ ഭീതിയും രാഷ്ട്രീയ സമ്മർദ്ദവും മൂലം മാധ്യമപ്രവർത്തകർക്ക് നേരെ ഇരുവരും ആക്രോശിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കാണുന്നത്. ​വെള്ളാപ്പള്ളിയെ ചുമന്നത് വിനയായി; സിപിഐ തുറന്നടിച്ചു തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതാണെന്ന് സിപിഐ പരസ്യമായി വിമർശിച്ചിരുന്നു. "ഞാനാണെങ്കിൽ

Kerala Politics News 1 Min Read

അമേരിക്കയിൽ അടക്കം കടകംപള്ളി സുരേന്ദ്രൻ നടത്തിയത് 15 വിദേശയാത്രകൾ: വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം; കുരുക്ക് മുറുകുന്നു?

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയായിരിക്കെ അദ്ദേഹം 15 ത വിദേശയാത്രകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഈ യാത്രകളുടെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ​യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എ.ഇ, യു.എസ്.എ, സ്പെയിൻ, ഖസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ഇതിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെങ്കിലും ചില

Kerala Politics News 1 Min Read

കടകംപള്ളി അറസ്റ്റിലേക്ക്! വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി SIT ; പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പോറ്റിയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിൽ വാങ്ങും. കടകംപള്ളിയും പോറ്റിയും നൽകിയ മൊഴികളിലെ പ്രകടമായ വൈരുദ്ധ്യമാണ് അന്വേഷണസംഘത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ​കടകംപള്ളി സുരേന്ദ്രനും പോറ്റിയും വിവിധ സ്ഥലങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കടകംപള്ളി നൽകിയ വിശദീകരണങ്ങളിൽ പലതും വസ്തുതാവിരുദ്ധമാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. പല നിർണ്ണായക വിവരങ്ങളും അദ്ദേഹം മറച്ചുവെക്കുന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു. ​വിദേശയാത്രകളും നിഴലിൽ മന്ത്രിയായിരുന്ന കാലയളവിൽ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ എസ്‌.ഐ.ടി ചോദ്യം ചെയ്തു; പോറ്റി ബന്ധത്തിൽ കടകംപള്ളിയുടെ മറുപടിയിൽ അവ്യക്തത, അടുത്ത ഘട്ടം അറസ്റ്റ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കടകംപള്ളി മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ, അംഗം വിജയകുമാർ എന്നിവർ കേസിൽ നിലവിൽ അറസ്റ്റിലാണ്. മറ്റൊരു മുൻ അംഗം ശങ്കർ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ​തെളിവുകൾ മന്ത്രിയിലേക്ക്? ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കാളികളായതോടെയാണ് അന്നത്തെ മന്ത്രിയെന്ന നിലയിൽ കടകംപള്ളി

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ അംഗം എൻ. വിജയകുമാറും പിടിയിൽ; സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്ത ആ ‘നിർണ്ണായക’ ചിത്രം പുറത്ത്!

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT). ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ​വിവാദ ചിത്രം പുറത്ത് ​അറസ്റ്റിലാകുന്നതിന് മുൻപ് വിജയകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളിയുടെ അതി വിശ്വസ്തൻ എൻ. വിജയകുമാർ അറസ്റ്റിൽ; വിറച്ച് സി.പി.എം, അടുത്തത് വമ്പൻ സ്രാവുകൾ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് അംഗവും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ എൻ. വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ മുൻ പ്രസിഡന്റും പൊതുഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുമാണ് വിജയകുമാർ. ​നിയമനം മുഖ്യമന്ത്രിയുമായി ആലോചിച്ച് പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് വിജയകുമാർ ബോർഡ് അംഗമാകുന്നത്. അന്നത്തെ