ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ട് പാക്കറ്റ് ഭക്ഷണങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളുടെ മുൻവശത്ത് ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് ബോക്സുകൾ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. ഇത്തരം ചേരുവകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവേ, നിർബന്ധിത മുന്നറിയിപ്പ് ലേബലുകൾ…
ന്യൂഡൽഹി / ബെംഗളൂരു — ഉൽപ്പന്നങ്ങളുടെ പ്ലാസ്റ്റിക് പാക്കേജിംഗിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ലോകത്തിലെ പ്രമുഖ മദ്യ നിർമ്മാണ കമ്പനിയായ ഡിയാജിയോയുടെ (United Spirits) 18,000-ത്തോളം ബോക്സ് മദ്യശേഖരം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഉൽപ്പാദന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 1.6 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 13 കോടിയിലധികം രൂപ) മൂല്യമുള്ള മദ്യശേഖരം ഉദ്യോഗസ്ഥർ കണ്ടുകെട്ടിയത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് (Recycled PET) കുപ്പികളിൽ…
മുംബൈ: ജനപ്രിയ റം ബ്രാൻഡുകളായ ഓൾഡ് മങ്ക് (Old Monk), മക്ഡവൽസ് നോ.1 സെലിബ്രേഷൻ (McDowell's No. 1 Celebration) എന്നിവയുടെ നിർമ്മാണവും വിൽപ്പനയും തടഞ്ഞ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റിയുടെ (FSSAI) ഉത്തരവിനെതിരെ നിർമ്മാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മക്ഡവൽസ് നിർമ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്, ഓൾഡ് മങ്ക് നിർമ്മാതാക്കളായ മോഹൻ മീക്കിൻ ലിമിറ്റഡ് എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘൂഗെ, ജസ്റ്റിസ് ഗൗതം…
Sign in to your account