Tag: Fact Check

Kerala Politics News 1 Min Read

ഭരണ തുടർച്ച ഉറപ്പിച്ച് പിണറായി, മെയ് 5 ന് പന്തലിടാൻ നിർദേശം! അത് വ്യാജ വാർത്തയെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മെയ് അഞ്ചിന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായി പന്തലിടാൻ നിർദ്ദേശം നൽകിയെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. മംഗളം പത്രത്തിൽ എസ്. നാരായണൻ റിപ്പോർട്ട് ചെയ്ത വാർത്ത അടിസ്ഥാനരഹിതമാണെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ​"മണ്ടത്തരമോ അല്പത്തരമോ ശുദ്ധ വിവരക്കേടോ അതോ അതിസാമർത്ഥ്യമോ എന്നറിയില്ല" എന്നാണ് വാർത്തയോടുള്ള മനോജിന്റെ പ്രതികരണം. ഇന്ത്യയിലെ

Kerala Politics News 1 Min Read

​പ്രോഗ്രസ് റിപ്പോർട്ടല്ല, ഇത് ‘തള്ളൽ’ റിപ്പോർട്ട്; 328-ൽ നിന്ന് 24 പേജിലേക്ക് കൂപ്പുകുത്തി മുഖ്യമന്ത്രിയുടെ റിപ്പോർട്ട് കാർഡ്!

​തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ശക്തമാകുന്നു. കഴിഞ്ഞ വർഷം സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ 328 പേജുകൾ വേണ്ടിടത്ത്, ഇത്തവണ അത് വെറും 24 പേജുകളിൽ ഒതുങ്ങിയതാണ് പ്രധാന ചർച്ചാവിഷയം. സർക്കാരിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് റിപ്പോർട്ടിന്റെ വലിപ്പം കുറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന പരിഹാസം. ​നേട്ടങ്ങൾ നിലച്ചു; പേജുകൾ വെട്ടിചുരുക്കി ​2024-25 കാലഘട്ടത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് 328