ബർമിംഗ്ഹാം: പാകിസ്ഥാനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ന് ക്ലീൻ സ്വീപ്പ് ചെയ്തു. എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരമ്പര പൂർണ ആധിപത്യത്തോടെ സ്വന്തമാക്കിയത്. വിജയത്തിനായി 130 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കം അത്ര മികച്ചതായിരുന്നില്ല. പാകിസ്ഥാൻ പേസർ മുഹമ്മദ് അബ്ബാസ് ആദ്യ ഓവറിൽ തന്നെ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും പുറത്താക്കി ഇംഗ്ലണ്ടിനെ 2 റൺസിന് 2 വിക്കറ്റ് എന്ന…
Sign in to your account