Tag: CPIM

Kerala Politics News 1 Min Read

​സണ്ണിയെ പേടിച്ച് ഓടി; ഒടുവിൽ ശൈലജയെ ‘തിരികെ’ പേരാവൂരിലേക്ക് ഓടിച്ച് പിണറായി !

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കെ.കെ. ശൈലജ. നേതൃത്വം നിർബന്ധപൂർവ്വം പേരാവൂരിലേക്ക് അയക്കുന്നതിൽ കടുത്ത നിരാശയിലാണ് ശൈലജ. ​സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ ​കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ ടീച്ചർ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതായാണ് വിവരം. "എന്തിനാണ് എന്നെ മാത്രം

Kerala Politics News 1 Min Read

സീമയാകും പ്രശാന്ത് ! വട്ടിയൂർക്കാവിൽ മുരളി ഇറങ്ങുമ്പോൾ ഇടതുകോട്ടയിൽ വിള്ളൽ; 2016 ആവർത്തിക്കും

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ചിത്രം മാറുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ മുരളി എത്തുന്നതിലെ ആശങ്കയിലാണ് സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയം ഇത്തവണ പ്രശാന്തിനെ കാത്തിരിക്കുന്നുവോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ​ഭയപ്പെടുത്തുന്ന 2016-ലെ ഓർമ്മകൾ ​2016-ൽ വട്ടിയൂർക്കാവിൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ കെ. മുരളീധരൻ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത്

Kerala Politics News 1 Min Read

പിണറായിയെ വാഴ്ത്താൻ മണിശങ്കർ അയ്യരെ ഇറക്കി കെ.വി തോമസ്; ഡൽഹിയിലെ ‘കൈക്രിയകൾ’ തിരുവനന്തപുരത്തും!

തിരുവനന്തപുരം: രാഷ്ട്രീയ കേരളം അമ്പരപ്പോടെ നോക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കെ.വി. തോമസിന്റെ വക അപ്രതീക്ഷിത 'പി.ആർ' സർജറി. ജനവികാരം എങ്ങോട്ട് തിരിഞ്ഞാലും തനിക്ക് പിണറായിയെ വേണമെന്ന വാശിയിലാണ് പഴയ കോൺഗ്രസ് അതികായൻ. ഇത്തവണ കളി മാറ്റിയത് തന്റെ പഴയ ഡൽഹി സുഹൃത്തായ മണിശങ്കർ അയ്യരെ തിരുവനന്തപുരത്ത് എത്തിച്ചാണ്. ​അയ്യരെക്കൊണ്ട് പറയിപ്പിച്ചു; വേദിയിൽ 'വിഷൻ 2031' തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ്

Kerala Politics News 1 Min Read

പണിമുടക്ക് ഊരാളുങ്കലിന് ബാധകമല്ല! തലസ്ഥാനത്ത് പണിമുടക്ക് ദിവസവും എംഎൽഎ ഹോസ്റ്റൽ നിർമാണം തകൃതിയിൽ; സി.പി.എം ‘ഇരട്ടത്താപ്പ്’ ചർച്ചയാകുന്നു

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനം പൂർണ്ണമായും നിശ്ചലമാകുമ്പോഴും, സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പണിമുടക്ക് ബാധകമല്ലെന്ന് റിപ്പോർട്ടുകൾ. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നടക്കുന്ന പുതിയ എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഒരു തടസ്സവുമില്ലാതെ പണിമുടക്ക് ദിനത്തിലും പുരോഗമിക്കുന്നത്. ​നിർമ്മാണം തകൃതി; തൊഴിലാളികൾ സജീവം ​പണിമുടക്ക് പ്രഖ്യാപിച്ചതോടെ പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോഴാണ് പാളയത്തെ എം.എൽ.എ ഹോസ്റ്റൽ പരിസരത്ത് സജീവമായ നിർമ്മാണ പ്രവർത്തനങ്ങൾ

Kerala Politics News 1 Min Read

ശമ്പളം 80,000, സർക്കാർ കാറും; ജോലി ഫേസ്ബുക്ക് പോസ്റ്റ്! ഇന്നലെ മാത്രം 9 FB പോസ്റ്റുകൾ, സരിൻ ആറാടുകയാണ്!

വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്. പാലക്കാട് തോൽവിയിൽ നിന്ന് സരിൻ മുക്തനായിട്ടില്ലെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളിലെ സംസാര വിഷയം. ​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സരിൻ, പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ടു വരുന്നവർക്ക് സർക്കാർ പദവികൾ നൽകുന്ന പതിവ് ശൈലി പിണറായി സർക്കാർ

Kerala Politics News 1 Min Read

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി! ആന്റണി രാജു പുറത്തേക്ക്, സെഞ്ച്വറി അടിക്കാൻ ഇറങ്ങിയ എൽഡിഎഫ് 97-ലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്. ​അടിപതറി എൽ.ഡി.എഫ് 2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും

Kerala Politics News 1 Min Read

​’സന്ദേശം’ ഇന്ന് ഇറങ്ങിയെങ്കിൽ പിണറായി സർക്കാർ നിരോധിച്ചേനെ; ശ്രീനിവാസനെ സല്യൂട്ട് ചെയ്യുന്നു: വി.ഡി. സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ 'സന്ദേശം' ഇന്നത്തെ കാലത്താണ് ഇറങ്ങിയിരുന്നതെങ്കിൽ പിണറായി സർക്കാർ അത് നിരോധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി സി.പി.എമ്മിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ​ശ്രീനിവാസൻ്റെ ദീർഘവീക്ഷണം ​മലയാളികൾ ഇന്നും ഏറ്റുപിടിക്കുന്ന 'സന്ദേശം' സിനിമയിലെ താത്വിക വിശകലനങ്ങളെ വി.ഡി. സതീശൻ പുകഴ്ത്തി. ശ്രീനിവാസനും ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ എത്രമാത്രം ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​"സന്ദേശം

Kerala Politics News 1 Min Read

പീഢന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ മെല്ലെപ്പോക്ക് എന്തുകൊണ്ട്? സഖാവായതും കൊണ്ടും ഇടതുപക്ഷം ആയതു കൊണ്ടും; കാരണം കണ്ടെത്തി മാലാ പാർവ്വതി

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സി.പി.എം മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള നടപടികൾ വൈകുന്നതിൽ രൂക്ഷ വിമർശനവുമായി നടി മാലാ പാർവ്വതി. "നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും... കൂടുതൽ ശക്തമായി അപലപിക്കുന്നു," മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്. ​സംവിധായിക നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചോദ്യം ചെയ്യൽ നീളുന്ന പശ്ചാത്തലത്തിലാണ് മാലാ പാർവ്വതിയുടെ

Kerala Politics News 1 Min Read

കണ്ണൂർ ‘സിപിഎം കാടത്തം’: പത്രിക തള്ളാൻ ശ്രമം, ‘ഫാഷിസ്റ്റ് വിരുദ്ധ ക്ലാസ്സെടുക്കുന്നത് ജനാധിപത്യം അനുവദിക്കാത്ത പിണറായിയും ഗോവിന്ദനും’- വി.ഡി. സതീശൻ

തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ 'കാടത്തമാണ്' സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. "പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത

Kerala Politics News 1 Min Read

ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ! ദേശീയപാത തകർന്നപ്പോൾ ക്രഡിറ്റ് ഉപേക്ഷിച്ചു ഓടി ! ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാർ അറസ്റ്റിലായതോടെ പുതിയ ക്യാപ്സൂൾ, “ഫയൽ ഒന്നും സർക്കാരിന് വരില്ല”

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. ​സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും