Tag: Alappuzha

Kerala Politics News 1 Min Read

പിണറായിയുടെ കട്ടായം: ആലപ്പുഴയിൽ കണ്ണ് വയ്ക്കേണ്ട ! തോമസ് ഐസക്കിൻ്റെ ‘സീറ്റ് മോഹം’ പൊലിഞ്ഞു

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആലപ്പുഴ നിയമസഭാ സീറ്റ് മോഹം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശക്തമായ ഇടപെടലോടെ പാളി. സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരജ്ഞൻ തന്നെ ആലപ്പുഴയിൽ വീണ്ടും സ്ഥാനാർത്ഥിയാകും. ​ആലപ്പുഴയിൽ ചിത്തരജ്ഞന് പകരം തൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായി തോമസ് ഐസക്ക് നടത്തിയ നീക്കങ്ങളാണ് ഇതോടെ തടസ്സപ്പെട്ടത്. മുതിർന്ന നേതാവ് എം.എ. ബേബി വഴിയായിരുന്നു ഐസക്കിൻ്റെ 'ഓപ്പറേഷൻ'. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കടുത്ത

Kerala Politics 1 Min Read

കൂട്ടുകാരന് സീറ്റ് വേണം! പാര മുഹമ്മദ് റിയാസ്; കളത്തിലിറങ്ങി എം എ ബേബി

ആലപ്പുഴ: തോമസ് ഐസക്കിന് അഷ്ടമത്തിൽ ശനിയോ?. 2026 ൽ നിയമസഭയിൽ മൽസരിക്കാൻ സീറ്റ് തേടി നടക്കുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തൻ്റെ തട്ടകമായ ആലപ്പുഴയിലാണ് ഐസക്കിൻ്റെ നോട്ടം. 2021 ൽ ഐസക്കിന് സീറ്റ് നിഷേധിച്ച് ആലപ്പുഴയിൽ പി.പി. ചിത്തരജ്ഞനെ പിണറായി ഇറക്കിയതോടെയാണ് ഐസക്കിൻ്റെ കഷ്ടകാലം ആരംഭിച്ചത്. 2016 ൽ ഐസക്ക് 31,032 വോട്ടിന് ജയിച്ച ആലപ്പുഴയിൽ പി.പി ചിത്തരജ്ഞന് ജയിക്കാനായത് 11, 644 വോട്ടിന് മാത്രം. ജയിച്ച

Kerala Politics 1 Min Read

ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!

തിരുവനന്തപുരം: ആസന്നമായ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കനത്ത വെല്ലുവിളിയാകുമെന്ന ഉറപ്പായതോടെ മുഖം മിനുക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സി.പി.എം നേതൃത്വം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2021-ലെ തന്ത്രങ്ങളിൽ മാറ്റം വരുത്തി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ​പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് സി.പി.എം കരുതുന്നത്. ഇതിന്റെ ഭാഗമായി അന്തരിച്ച ജനപ്രിയ നേതാവ് വി.എസ്.