Tag: AICC

Kerala Politics News 1 Min Read

​Breaking News ജനവികാരം സതീശനൊപ്പം; വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഞായറാഴ്ച

തിരുവനന്തപുരം: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. യു.ഡി.എഫിൻ്റെ വൻ വിജയത്തിന് പിന്നാലെ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻ്റ് ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ഞായറാഴ്ച ഡൽഹിയിൽ നിന്നുണ്ടാകും. എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും പിന്തുണ​മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൻ്റെ ഭാഗമായി ഹൈക്കമാൻ്റ് പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടിയ

National News Politics 1 Min Read

​കെ.സി. വേണുഗോപാൽ വീണ്ടും പിഎസ്‌സി അധ്യക്ഷൻ; ദേശീയ തലത്തിൽ നിർണ്ണായക ചുമതല നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിലെ ഏറ്റവും കരുത്തുറ്റ സമിതികളിലൊന്നായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസ്‌സി - PAC) അധ്യക്ഷനായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ വീണ്ടും നിയമിച്ചു. 2026-27 വർഷത്തേക്കുള്ള പുതിയ സമിതിയിലാണ് കെ.സിക്ക് വീണ്ടും അധ്യക്ഷസ്ഥാനം നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ നിന്നുള്ള എം.പിയും എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ വേണുഗോപാൽ 2024 മുതൽ ഈ പദവി വഹിച്ചു വരികയായിരുന്നു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സിയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ്

National News Politics 1 Min Read

ആസാം നിയമസഭാ തിരഞ്ഞെടുപ്പ് 2026: കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി | Assam Election Congress Candidates List

ന്യൂഡൽഹി: 2026-ലെ ആസാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) പുറത്തിറക്കി. 23 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യകക്ഷികൾക്കായി 15 സീറ്റുകൾ ​സ്ഥാനാർത്ഥി പ്രഖ്യാപനത്തിനൊപ്പം തന്നെ പ്രതിപക്ഷ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായി 15 സീറ്റുകൾ സഖ്യകക്ഷികൾക്കായി കോൺഗ്രസ് നീക്കിവെച്ചിട്ടുണ്ട്. ഗുവാഹത്തി സെൻട്രൽ, മരിഗാവ്,

Kerala Politics News 1 Min Read

​ക്രൈസ്തവ വോട്ടുകൾ യുഡിഎഫിലേക്ക്; സതീശന്റെ ‘സോഷ്യൽ എഞ്ചിനീയറിംഗ്’ ക്ലിക്കായി, കേന്ദ്ര നേതൃത്വത്തിന്റെ കൈയടി!

ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ​ഓർത്തഡോക്സ്, സിറോ മലബാർ