Tag: യൂത്ത് കോൺഗ്രസ്

Kerala Politics News 1 Min Read

ബലാത്സംഗക്കേസ്: 15 ദിവസത്തെ ഒളിവുജീവിതത്തിന് വിരാമം, വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായി 15 ദിവസമായി ഒളിവിലായിരുന്ന യ രാഹുൽ മാങ്കൂട്ടത്തിൽ വോട്ടുചെയ്യാനെത്തി. രാഹുലിന് വോട്ട് രേഖപ്പെടുത്താനുള്ള പാലക്കാട് കുന്നത്തൂർമേടിലെ ബൂത്തിലാണ് അദ്ദേഹം എത്തിയത്. ​രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ രാഹുൽ ഒളിവ് അവസാനിപ്പിച്ച് പൊതുരംഗത്ത് എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങൾ ശരിവെച്ചാണ് 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിരക്കില്ലാത്ത സമയത്ത് അദ്ദേഹം വോട്ടുരേഖപ്പെടുത്താൻ ബൂത്തിലെത്തിയത്. ​മാധ്യമപ്രവർത്തകരോട് പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, "എല്ലാം കോടതിയുടെ മുന്നിലുണ്ട്.

Kerala Politics News 1 Min Read

പീഢനകേസ്: രാഹുലിൻ്റെ വിധി നാളെ

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് കോടതി നാളെ വിധി പറയും. രാവിലെ 11 മണിയോടെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജ് നസീറ ഉത്തരവ് പുറപ്പെടുവിക്കുക. ​കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ഒരു മണിക്കൂറും 45 മിനിറ്റാണ് വാദത്തിനായി എടുത്തത്. പ്രതിഭാഗം വാദിച്ചത് പരസ്പര സമ്മതത്തോടുകൂടിയുള്ള ബന്ധമായിരുന്നു ഇതെന്നാണ്. ​അതേസമയം, പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ

Kerala Politics News 1 Min Read

രാഹുൽ വേണ്ട, സർക്കാർ മതി ! തീരുമാനിച്ചു കോൺഗ്രസ്; മാങ്കൂട്ടത്തെ പുറത്താക്കും, ബ്രഹ്മാസ്ത്രം തൊടുക്കാൻ സമയമായിയെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് കർശന നടപടിക്കൊരുങ്ങുന്നു. രാഹുലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളിൽ, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വി.ഡി. സതീശൻ്റെ നിലപാടാണ് ശരിയെന്ന് ഒടുവിൽ പാർട്ടി തിരിച്ചറിഞ്ഞു. ​രാഹുൽ മാങ്കൂട്ടത്തിനെതിരെ ബ്രഹ്മാസ്ത്രം തൊടുക്കുമെന്ന് കെ. മുരളീധരൻ എം.പി. ഇന്ന് രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള നടപടിയുണ്ടാകുമെന്നും ഉറപ്പായി. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ ‘മാങ്കൂട്ടം’ മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും

Kerala Politics News 1 Min Read

ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ നീക്കി; പിണറായി പോലീസിനെ ‘വട്ടം കറക്കി’ രാഹുൽ മാങ്കൂട്ടത്തിൽ!

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ നിന്നും നിർണ്ണായക CCTV ദൃശ്യങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സംഭവം സംസ്ഥാന പോലീസ് സേനയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തെളിവെടുപ്പിനായി രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് എത്തിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ​കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന്

Kerala Politics News 1 Min Read

‘രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനം; അറബിക്കടൽ ഇരമ്പി വന്നാലും മാറ്റമില്ല’

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത നടപടിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമുണ്ടാകില്ല," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ ബോധ്യങ്ങളിൽ നിന്ന് കൂട്ടായി എടുത്ത തീരുമാനമാണ് ഇതെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ​രാഹുലിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി സംസ്ഥാനത്ത് വലിയ ചർച്ചാവിഷയം ആയ സാഹചര്യത്തിലാണ്, നടപടിയിൽ വെള്ളം ചേർക്കേണ്ടതില്ലെന്ന ശക്തമായ നിലപാട് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ അച്ചടക്കം

Kerala Politics News 1 Min Read

രാഹുലിൻ്റെ “മുടക്കോഴി മല ” എവിടെ?

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ രാഹുലിൻ്റെ അറസ്റ്റ് ഉറപ്പായി. അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ പാലക്കാട് നിന്നും മുങ്ങിയതായാണ് റിപ്പോർട്ട്. രാഹുലിൻ്റെ ഒളിത്താവളം കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ് സംഘം. ​ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ ആയിരുന്നു. അവിടെ നിന്നാണ് പോലീസ് അതിസാഹസികമായി പ്രതികളെ പിടികൂടിയത്. സമാനമായി, രാഹുൽ

Kerala Politics News 1 Min Read

ഒടുവിൽ പരാതി ! മാങ്കൂട്ടം പെട്ടു

തിരുവനന്തപുരം മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. ഇന്ന് ഉച്ചയോടെ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. പരാതിക്കൊപ്പം സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായകമായ തെളിവുകളും യുവതി കൈമാറിയതായാണ് റിപ്പോർട്ട്. ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതിജീവിത നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. സഹോദരനൊപ്പമാണ് യുവതി വൈകിട്ട് 4:30 ഓടെ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ചാറ്റുകളും ശബ്ദരേഖകളും ഉൾപ്പെടെ എല്ലാ