Tag: യുഡിഎഫ് പ്രചാരണം

Kerala Politics News 1 Min Read

ഭരണം തിരിച്ചുപിടിക്കാൻ സുനിൽ കനഗോലുവിന്റെ ‘ആക്ഷൻ പാക്ക്ഡ്’ തന്ത്രങ്ങൾ

സുൽത്താൻ ബത്തേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പാളയത്തിൽ വൻ അഴിച്ചുപണി. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം യുഡിഎഫിനായി പുതിയ പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. സുൽത്താൻ ബത്തേരിയിൽ നടന്ന പ്രത്യേക ക്യാംപിലാണ് നിർണ്ണായകമായ പല തീരുമാനങ്ങളും കനുഗോലു അവതരിപ്പിച്ചത്. ​ജനപ്രിയതയും സോഷ്യൽ മീഡിയ സ്വാധീനവും അളന്നുകൊണ്ടാകും ഇത്തവണ സ്ഥാനാർഥി നിർണ്ണയം. 'വിജയസാധ്യത' എന്നതിനപ്പുറം ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ പൾസ് അറിഞ്ഞുള്ള

Kerala Politics News 1 Min Read

സതീശൻ്റെ ചൂണ്ടയിൽ കൊത്തരുത് ! പിണറായി സർക്കാരിനെ കുറിച്ച് മിണ്ടരുത്, പകരം പ്രാദേശിക വിഷയങ്ങളിൽ പ്രചരണം നടത്തണം; തദ്ദേശത്തിൽ പിണറായിയുടെ കർശന നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. ​തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ