തിരുവനന്തപുരം: കേരള സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്ന വേളയിൽ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കഴിഞ്ഞ കാലങ്ങളിലെ നേട്ടങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട കരുത്തുമായാണ് കേരളം പുതിയ ഒരു യുഗത്തിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ വ്യക്തമാക്കി. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് സർക്കാറിന്റെ പ്രധാന കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി അടിവരയിട്ടു പറഞ്ഞു. കേവല വികസന പ്രവർത്തനങ്ങൾക്കപ്പുറം ഓരോ സാധാരണക്കാരന്റെയും ജീവിതപ്രയാസങ്ങളെ കരുതലോടെ കാണുകയും പരിഹരിക്കുകയും…
തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ദിവസം തദ്ദേശ മന്ത്രി എം.ബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ. ശശിധരൻ നായർ പങ്കുവെച്ച വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആണ് വിവാദം ക്ഷണിച്ച് വരുത്തിയത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതും, 5.91 ലക്ഷം അതിദരിദ്രരുണ്ടെന്ന് പറയുന്നതുമായ സ്ക്രീൻഷോട്ടാണ് അദ്ദേഹം സ്റ്റാറ്റസായി ഇട്ടത്. മന്ത്രി എം.ബി. രാജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, ഏതാനും മിനിട്ടുകൾക്കുള്ളിൽ…
Sign in to your account