കോഴിക്കോട്: സ്പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രിയോടെ വയലളത്തെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ (നവംബർ 7, 2025) ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സ്പീക്കറുടെ സഹോദരിയുടെ അകാല വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
തിരുവനന്തപുരം: മദ്യ നിർമാണ ശാല തുടങ്ങാൻ ഓടി നടക്കുന്ന എക്സൈസ് മന്ത്രി എം.ബി രാജേഷിൻ്റെ തലയിൽ തദ്ദേശ വകുപ്പും കൂടി കേറ്റി വച്ചാൽ എന്താകും അവസ്ഥ? തദ്ദേശ വകുപ്പ് നാഥനില്ലാ കളരിയായി. ഇന്ന് ഇറങ്ങേണ്ട ഉത്തരവ് ഇറങ്ങാൻ ചുരുങ്ങിയത് 4 മാസം എങ്കിലും എടുക്കും. ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് ഇറക്കിയ സർക്കുലറിനും സമാന അവസ്ഥയാണ്. ഫണ്ട് കണ്ടെത്തേണ്ട ചുമതലയും തദ്ദേശ വകുപ്പിന്…
കോഴിക്കോട് : ഒക്ടോബർ 9 ന് ഡൽഹിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതും അതിനെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംഭവിച്ച നയപരമായ മാറ്റവുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാവിഷയം. കേന്ദ്രത്തിന്റെ പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത്, ഒക്ടോബർ 9-ലെ ഈ 'അപൂർവ' കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ്. 🏡 കൃഷ്ണമേനോൻ മാർഗിലെ കൂടിക്കാഴ്ച: അസാധാരണമായി സംഭവിച്ചതെന്ത്? കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ…
Sign in to your account