Tag: കടം

Kerala Politics News 1 Min Read

പോണ പോക്കിൽ ഒടുക്കത്തെ കടമെടുപ്പ് ! മാർച്ച് 17 ന് 1500 കോടി ബാലഗോപാൽ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന നിമിഷങ്ങളിലും കടമെടുപ്പ് തുടർന്ന് കേരള സർക്കാർ. ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ 1500 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. മാർച്ച് 17-നാണ് ഈ തുക വിപണിയിൽ നിന്ന് സമാഹരിക്കുക. ഇതോടെ ഈ സാമ്പത്തിക വർഷം (2025-26) സംസ്ഥാനം എടുത്ത ആകെ കടം 41,500 കോടി രൂപയായി ഉയർന്നു. ​ആകെ കടം 6 ലക്ഷം കോടിയിലേക്ക് ​സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു! ഈ മാസത്തെ ക്ഷേമ പെൻഷൻ നൽകിയതും സഹകരണ സംഘങ്ങളിൽ നിന്ന് 1000 കോടി കടമെടുത്ത്, ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാതെ സർക്കാർ ഉഴലുന്നു. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട്, ഈ മാസത്തെ പെൻഷൻ നൽകാനും സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡിന് (KSSPL) വേണ്ടി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് സമാഹരിക്കേണ്ട വായ്പാ തുകയിൽ 1000 കോടി രൂപയുടെ അടിയന്തര വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. കടമെടുപ്പ് പരിധി 3000

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച! വീണ്ടും 1000 കോടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ കടം 40,000 കോടി കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതിനിടെ വീണ്ടും കടമെടുപ്പിനൊരുങ്ങി കേരള സർക്കാർ. 1000 കോടി രൂപ കൂടി വിപണിയിൽ നിന്ന് കടമെടുക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുമതി നൽകി. ഈ മാസം 17-നാണ് കടപ്പത്ര ലേലം നടക്കുക. ​കടമെടുപ്പ് പരിധി ലംഘിക്കുന്നുവോ? ​ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് ഇതോടെ 40,000 കോടി രൂപ പിന്നിടുകയാണ്. ദൈനംദിന ചിലവുകൾക്കും ശമ്പള വിതരണത്തിനും

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷന്റെ പേരിൽ കേരളം കടം വാങ്ങിയത് 7721 കോടി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ​കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' ​കേന്ദ്ര സർക്കാർ

Kerala Politics News 1 Min Read

ധനമന്ത്രിയോ കടമെടുക്കൽ മന്ത്രിയോ? കേരളം വീണ്ടും 1850 കോടി കടമെടുക്കുന്നു; ഖജനാവ് കാലി, ശമ്പളവും പെൻഷനും പ്രതിസന്ധിയിൽ!

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, വീണ്ടും കടമെടുക്കാനൊരുങ്ങി പിണറായി സർക്കാർ. 1850 കോടി രൂപ കൂടി കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡിസംബർ 23-നാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം എടുത്ത കടം 34,350 കോടി രൂപയായി ഉയർന്നു. കടമെടുപ്പ് പരിധി അവസാനിക്കുന്നു ​കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിലേക്ക് സംസ്ഥാനം വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് (ഈ