Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഖജനാവിൽ പൂച്ച! വീണ്ടും 1000 കോടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ കടം 40,000 കോടി കടക്കുന്നു

ഖജനാവിൽ പൂച്ച! വീണ്ടും 1000 കോടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ കടം 40,000 കോടി കടക്കുന്നു

kerala leader By kerala leader February 13, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതിനിടെ വീണ്ടും കടമെടുപ്പിനൊരുങ്ങി കേരള സർക്കാർ. 1000 കോടി രൂപ കൂടി വിപണിയിൽ നിന്ന് കടമെടുക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുമതി നൽകി. ഈ മാസം 17-നാണ് കടപ്പത്ര ലേലം നടക്കുക.

- Advertisement -
Ad imageAd image

​കടമെടുപ്പ് പരിധി ലംഘിക്കുന്നുവോ?

​ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് ഇതോടെ 40,000 കോടി രൂപ പിന്നിടുകയാണ്. ദൈനംദിന ചിലവുകൾക്കും ശമ്പള വിതരണത്തിനും പോലും പണമില്ലാത്ത അവസ്ഥയിലാണ് സർക്കാർ വീണ്ടും കടത്തിലേക്ക് നീങ്ങുന്നത്.

ആഗസ്ത് 19 മുതൽ പ്രഖ്യാപിച്ച ട്രഷറി നിയന്ത്രണം തുടരുകയാണ്. 10 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ അനുമതി വേണം. തുടർച്ചയായി 6 മാസം ട്രഷറി നിയന്ത്രണം. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ് എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഈ വസ്തുതകൾ.

- Advertisement -
Ad imageAd image

TAGGED: Economy, Financial Crisis, kerala budget, Kerala debt, Kerala leader, N Balagopal, കടം, കെ.എൻ. ബാലഗോപാൽ
kerala leader February 13, 2026 February 13, 2026
Share This Article
Facebook Twitter Copy Link Print
Previous Article ക്ഷാമബത്ത 10 ശതമാനം അനുവദിക്കും; ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും
Next Article ഇന്ത്യ-പാക് പോരാട്ടത്തിന് കൊളംബോ ഒരുങ്ങി; തന്ത്രങ്ങൾ മെനഞ്ഞ് ഇരുടീമുകളും, പരിശീലനം വെവ്വേറെ സമയങ്ങളിൽ!

Recent Posts

  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

You Might Also Like

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports
Welcome Back!

Sign in to your account

Lost your password?