Tag: ശബരിമല മോഷണം

Kerala Politics News 1 Min Read

ഇവർ മൊത്തം കള്ളൻമാരോ? ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാറും അറസ്റ്റിൽ; ചങ്കിടിച്ച് കടകം പള്ളി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ എ. പത്മകുമാർ അറസ്റ്റിലായി. വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സി പി എം പ്രതിരോധത്തിൽ ആയി.മുൻ കോന്നി എം.എൽ.എ.യും നിലവിലെ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിന്റെ അറസ്റ്റ് സി.പി.എമ്മിനെ വലിയ പ്രതിരോധത്തിൽ ആകിയിരിക്കുകയാണ്. ​കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അറസ്റ്റുണ്ടായത്. പത്മകുമാർ അറസ്റ്റിലായതോടെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കട്ടിളപ്പാളി മോഷണക്കേസ്: മുഖ്യമന്ത്രിയുടെ വിശ്വസ്തൻ വാസു അറസ്റ്റിൽ!

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന്‍ വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ

Kerala Politics News 2 Min Read

ശബരിമല സ്വർണ്ണത്തട്ടിപ്പ്: പ്രൊഫഷണൽ ഭരണത്തിന് ‘ശബരി’ അതോറിറ്റി സ്ഥാപിക്കണമെന്ന് പ്രശാന്ത് ഐ എ എസ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ, തിരുമല തിരുപ്പതി ദേവസ്ഥാനം (TTD), വൈഷ്ണോ ദേവി ക്ഷേത്രം എന്നിവയുടെ മാതൃകയിൽ ശബരിമലയ്ക്കായി ഒരു പ്രൊഫഷണൽ ഭരണസംവിധാനം കൊണ്ടുവരണമെന്ന് പ്രശാന്ത് ഐ എ എസ് .ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ (TDB) നിലവിലെ ഭരണപരമായ പോരായ്മകളാണ് സ്വർണ്ണത്തട്ടിപ്പ് പോലുള്ള ഗുരുതരമായ വീഴ്ചകൾക്ക് കാരണമെന്നും, ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 'ശബരി' (SABARI) എന്ന പേരിൽ ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നുമാണ് നിർദ്ദേശം.

Kerala Politics News 1 Min Read

പിണറായിയുടെ ‘ചരമഗീതം’! 100-ാം വയസ്സിൽ സി.പി.ഐയെ ‘കൊന്ന്’ പിണറായി: പി.എം-ശ്രീയിൽ ഞെട്ടിച്ച് ‘കഴുത്ത് ഞെരിച്ചു’

തിരുവനന്തപുരം, ഒക്ടോബർ 25, 2025 — 1925 ഡിസംബർ 26-ന് ജനിച്ച സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റെ നൂറാം വയസ്സിൽ 'ചരമഗീതം' രചിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ട്, കേന്ദ്രത്തിന്റെ വിവാദ പദ്ധതിയായ പി.എം-ശ്രീയിൽ സംസ്ഥാനം ഒപ്പുവെച്ചതോടെയാണ് ഈ രാഷ്ട്രീയ 'കഴുത്ത് ഞെരിക്കൽ' സംഭവിച്ചത്. ​തുടർഭരണത്തിന് സഹായിച്ച പാർട്ടിയോട് 'ചതി' ​2021-ലെ തിരഞ്ഞെടുപ്പിൽ 23 സീറ്റിൽ മത്സരിച്ച് 17