Tag: ലൈഫ് മിഷൻ

Kerala Politics News 1 Min Read

4 മാസത്തിനുള്ളിൽ ​സതീശൻ സർക്കാർ ലൈഫ് മിഷന് 116 കോടി നൽകിയിട്ടും തുരങ്കം വെയ്ക്കുന്നുവെന്ന് ആരോപണം; പിണറായി ഇത് ഏത് ലോകത്തിൽ ?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ 'ലൈഫ് മിഷനെ' (LIFE Mission) യു.ഡി.എഫ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷത്തുനിന്നും സോഷ്യൽ മീഡിയയിൽ നിന്നും ശക്തമായ പ്രതിഷേധം. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ​യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യ 4 മാസങ്ങൾക്കുള്ളിൽ തന്നെ ഗ്രാമീണ മേഖലയിലെ നിർമ്മാണം പൂർത്തിയാകാത്ത വീടുകൾക്കായി 116 കോടി രൂപയാണ് ലൈഫ്…

Kerala Politics News 1 Min Read

​ലൈഫ് മിഷന് വൻ ആശ്വാസം: ഗ്രാമീണ മേഖലയിലെ വീടുനിർമ്മാണത്തിന് 96.78 കോടി രൂപ അനുവദിച്ചു ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് ഭവന പദ്ധതിക്ക് വലിയ ആശ്വാസമായി ഗ്രാമീണ മേഖലയിലെ വ്യക്തിഗത ഭവനനിർമ്മാണത്തിനുള്ള സംസ്ഥാന വിഹിതം അനുവദിച്ചു മുഖ്യമന്ത്രി വി. ഡി . സതീശൻ. തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (സ.ഉ.(സാധാ) നം. 1780/2026/LSGD, തീയതി: 22-09-2026) 96,78,85,555 രൂപ (ഏകദേശം 96.78 കോടി രൂപ) ലൈഫ് മിഷനായി അനുവദിച്ചത്. ബജറ്റ് വിഹിതവും മുൻഗണനകളും: 2026-27 സാമ്പത്തിക വർഷത്തിൽ ലൈഫ് പദ്ധതിയിലെ നഗര/ഗ്രാമീണ ഭവന നിർമ്മാണത്തിനായി…

Kerala Politics News 2 Min Read

പരസ്യങ്ങളിൽ മാത്രം ‘ലൈഫ്’; ബജറ്റ് വിഹിതം ഫയലുകളിൽ ഉറങ്ങുന്നു; ലൈഫ് മിഷൻ പദ്ധതിയുടെ പൊള്ളത്തരം പുറത്ത്!

തിരുവനന്തപുരം: കേരള സർക്കാർ ഏറ്റവും വലിയ വികസന നേട്ടമായി ഉയർത്തിക്കാട്ടുന്ന 'ലൈഫ് മിഷൻ' പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻ PR തള്ളാണെന്ന് സൂചിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രേഖകൾ പുറത്ത്. ഗ്രാമപ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിനായി ബജറ്റിൽ വകയിരുത്തുന്ന ഭീമമായ തുകയുടെ പകുതി പോലും പലപ്പോഴും ചിലവഴിക്കപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ​കണക്കുകളിലെ വൈരുദ്ധ്യം ​കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ (2021 മുതൽ 2026 വരെ) ബജറ്റ് വിഹിതവും യഥാർത്ഥത്തിൽ ചിലവഴിച്ച…

Kerala Politics News 1 Min Read

“സംവാദമില്ല, ഉണ്ടയിട്ട് പിണറായി”: സതീശന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് ‘ഐസക്ക് ഓർമ’; അങ്കം ഉപേക്ഷിച്ച് മുങ്ങി!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ, പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോയത് ചർച്ചയാകുന്നു. ലൈഫ് മിഷൻ, കെ-റെയിൽ, കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറുപടി തേടി സതീശനോട് ചോദ്യങ്ങൾ ഉന്നയിച്ച് പോർമുഖം തുറന്നത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സതീശൻ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയും, ഇതേ വിഷയങ്ങളിൽ പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് തിരിച്ച് വെല്ലുവിളിക്കുകയും…

Kerala Politics News 3 Min Read

പരസ്യ സംവാദത്തിന് ഞാൻ തയ്യാർ, സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’ – മറുപടിയും മറു ചോദ്യവുമായി സതീശൻ | Pinarayi Vs Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എല്ലാ വിഷയങ്ങളിലും പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ​മുഖ്യമന്ത്രി ഉന്നയിച്ച ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, കിഫ്ബി, കെ-ഫോൺ, കെ-റെയിൽ, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പത്ത്…