Tag: ഡാറ്റ ചോർച്ച

Kerala Politics News 1 Min Read

​”ഡാറ്റാ കാവൽക്കാരൻ ഭക്ഷകനാകുമ്പോൾ “; സി.പി.എം പോളിറ്റ് ബ്യൂറോയുടെ പഴയ നിലപാട് പിണറായി സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു

തിരുവനന്തപുരം: പൗരന്റെ സ്വകാര്യതയെക്കുറിച്ച് ദേശീയ തലത്തിൽ വാതോരാതെ സംസാരിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയുടെ പഴയ നിലപാടുകൾ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വിനയാകുന്നു. കെ-സ്മാർട്ട് (K-SMART), സ്പാർക്ക് (SPARK) പോർട്ടലുകൾ വഴി ജനങ്ങളുടെയും ജീവനക്കാരുടെയും വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിയെടുത്തെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ​പി.ബിയുടെ 'ഇരട്ടത്താപ്പ്' ചർച്ചയാകുന്നു ​2023 ജൂൺ 12-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കോവിൻ ഡാറ്റ ചോർച്ചയെ പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിശേഷിപ്പിച്ച സി.പി.എം

Kerala Politics News 1 Min Read

K Smart – ഗുണഭോക്താകളുടെ ഡാറ്റ ചോർത്തി; കോടികളുടെ ഡാറ്റ കച്ചവടം, കടുംവെട്ടുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഡിജിറ്റലൈസ് ചെയ്യാൻ കൊണ്ടുവന്ന കെ-സ്മാർട്ട് (K-SMART) പദ്ധതിയുടെ മറവിൽ നടന്നത് വൻ ഡാറ്റാ കച്ചവടം . മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ താത്പര്യങ്ങൾക്കായി കൈമാറിയിരിക്കുകയാണ്. ​മുഖ്യമന്ത്രിയുടെ OSD അയച്ച കത്ത് പുറത്ത് ​മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസർ (OSD) ശ്രീറാം സാംബശിവ റാവു ആണ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ കേരള മിഷന്

Kerala Politics News 1 Min Read

സർക്കാർ കൂടെയുണ്ട്,10% ഡി.ആർ അനുവദിച്ചു; ഭാര്യ കമലക്കും മുഖ്യമന്ത്രിയുടെ മെസേജ് !

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായിരുന്ന 10 ശതമാനം ഡി.എ/ ഡി.ആർ (ക അനുവദിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് എത്തിയ സന്ദേശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം മറികടക്കാൻ സർക്കാർ വൻതോതിലുള്ള പിആർ (Public Relations) പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് ഈ നീക്കം. ​ഡാറ്റ ചോർത്തിയെന്ന് ആക്ഷേപം ​സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ ഉത്തരവിന് പിന്നാലെ ഗുണഭോക്താക്കളുടെ വ്യക്തിഗത ഫോൺ

Kerala Politics News 1 Min Read

The king can do no wrong ! രാജാവിന് നിയമം ബാധകമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തുന്നു: സ്പ്രിംഗ്ളർ വിധിക്ക് വിരുദ്ധമായി മെസേജ് പ്രവാഹം | Kerala Data Privacy Breach

തിരുവനന്തപുരം: നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് ഭരണത്തലവൻ തന്നെ നിയമം ലംഘിച്ചാൽ ആര് ചോദിക്കും? "രാജാവിന് തെറ്റുപറ്റില്ല" എന്ന ഫ്യൂഡൽ ചിന്താഗതിയോടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. സ്പ്രിംഗ്ളർ കേസിലെ ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ ഗുരുതരമായ ലംഘനം. ​ഹൈക്കോടതി പറഞ്ഞത് എന്ത്? സ്പ്രിംഗ്ളർ കേസിൽ സർക്കാർ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു: ​"ഭാവിയിൽ വിവരങ്ങൾ