തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനിടയിലാണ് സാംസ്കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബർ 31-ന് ഉത്തരവിറങ്ങിയത്. 2022-23 ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് ഇത് ബജറ്റിൽ ഇടം പിടിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കുന്ന ഡിസംബർ 9, 11, 13 തീയതികളിൽ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള സർക്കാർ ഉത്തരവ് അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (K.G.O.U.) അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇല്ലാത്ത ജീവനക്കാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ നിഷേധിക്കപ്പെടുന്നതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ വൈകിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് ഇത്തരമൊരു സർക്കാർ ഉത്തരവ്…
Sign in to your account