തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ പേരിൽ സംസ്ഥാനത്ത് നിർമ്മിത വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെ തിടുക്കപ്പെട്ട് തീരുമാനമെടുപ്പിക്കാൻ കെ.എസ്.ഇ.ബി തലത്തിൽ നടന്ന വൻ ഗൂഢാലോചന പുറത്തായി. ഇല്ലാത്ത കരാറിന്റെ പേരിൽ മുഖ്യമന്ത്രിക്ക് മേൽ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം വിഭാവനം ചെയ്ത നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ കൃത്യമായ സമയബന്ധിത ഇടപെടലിൽ പൊളിഞ്ഞത്. നവംബർ 1 മുതൽ സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകുമെന്നും ഹിമാചലിൽ നിന്നുള്ള ഫയലിൽ മുഖ്യമന്ത്രി അടയിരിക്കുകയാണെന്നും…
തിരുവനന്തപുരം: സംസ്ഥാനത്തെ ചൂടുപിടിച്ച വൈദ്യുതി കരാർ തർക്കങ്ങൾക്കും കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ സ്ഥാനചലനത്തിനും പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നു. പീക് മണിക്കൂറുകളിൽ 864 MW മുതൽ 1280 MW വരെ വൈദ്യുതി ലഭിക്കുമെന്ന കെഎസ്ഇബി വാദം സാങ്കൽപ്പികം മാത്രമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഔദ്യോഗിക രേഖകൾ. ദിവസം മുൻപ് മാത്രം അറിയുന്ന വിതരണം ഹിമാചൽ പ്രദേശ് ബോർഡ് സമർപ്പിച്ച പ്രൊപ്പോസലിലെ "Supply period and Duration (Hrs)" എന്ന…
Sign in to your account