കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
പയ്യന്നൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലം ലക്ഷ്യമിട്ട് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് കുമാർ നീക്കങ്ങൾ സജീവമാക്കുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സന്തോഷ് കുമാർ, ശൈലജയുടെ വിശ്വസ്തനായാണ് പാർട്ടി വൃത്തങ്ങളിൽ അറിയപ്പെടുന്നത്. എന്നാൽ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പ്രസംഗവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൊലവിളി പ്രസംഗം വിവാദത്തിൽ പയ്യന്നൂർ രക്തസാക്ഷി…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 'ഇലക്ഷൻ ബമ്പർ' പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒരുക്കുന്നത്. ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി എന്നിവയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണം. ശമ്പളം പരിഷ്കരിക്കും: 15% വരെ വർധന പ്രതീക്ഷിക്കുന്നു പതിവ് രീതിയിൽ നിന്ന്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ യുഗം അവസാനത്തോടടുക്കുന്നു എന്ന തിരിച്ചറിവ് സമുദായ നേതാക്കളെ അസ്വസ്ഥരാക്കുന്നു. അഴിമതിയും ധൂർത്തും ഭരണവിരുദ്ധ വികാരവും പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കിയതോടെ, അടുത്ത ഊഴം യു.ഡി.എഫിനാണെന്ന് ഉറപ്പിച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നീക്കങ്ങൾ സജീവമാക്കുന്നത്. എന്നാൽ ഇത്തവണ ഇവരുടെ ലക്ഷ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. സതീശൻ വഴങ്ങില്ലെന്ന തിരിച്ചറിവ് യു.ഡി.എഫ്…
ബ്രസീൽ: ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും മൈതാനത്തിറങ്ങാൻ ഒരുങ്ങുന്നു. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, ഫെബ്രുവരി ആദ്യ വാരത്തോടെ തന്റെ ക്ലബ്ബായ സന്റോസിനായി ബൂട്ട് കെട്ടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരിച്ചുവരവ് ഒരു ഗംഭീര പോരാട്ടത്തിലൂടെ കഴിഞ്ഞ ഡിസംബർ 22-നാണ് നെയ്മർ തന്റെ ഇടത് കാൽമുട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആർത്രോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞ് കൃത്യം ഒരു മാസം…
ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് ഒഴുകിയെത്തിയ സഞ്ചാരികൾ കുടുങ്ങിയത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ. മണാലിയിലേക്കുള്ള പാതയിൽ ഏകദേശം 8 കിലോമീറ്ററിലധികം ദൂരത്തിലാണ് വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാകുന്നത്. കടുത്ത തണുപ്പിൽ റോഡിൽ കുടുങ്ങിയ സഞ്ചാരികൾ ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ വലയുകയാണ്. ഹോട്ടലുകൾ നിറഞ്ഞുകവിഞ്ഞു മണാലിയിലെ ഹോട്ടലുകളും ഹോംസ്റ്റേകളും 100 ശതമാനം ബുക്കിംഗ് പൂർത്തിയാക്കി കഴിഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികൾ താമസസൗകര്യം ലഭിക്കാതെ സ്വന്തം വാഹനങ്ങളിൽ തന്നെ…
ഭുവനേശ്വർ: പ്രണയത്തിന് അതിരുകളില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഒഡിഷയിലെ ബൗധ് (Baudh) ജില്ലയിൽ നിന്നുള്ള എഴുപതുകാരനായ ബിംബാധർ കൻഹർ എന്ന വയോധികനാണ് തന്റെ പ്രിയതമയ്ക്ക് വേണ്ടി അസാധ്യമായത് സാധ്യമാക്കിയത്. അസുഖബാധിതയായ ഭാര്യ ശാന്തിലതയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാൻ ഇദ്ദേഹം സൈക്കിൾ റിക്ഷയിൽ താണ്ടിയത് 600 കിലോമീറ്ററാണ്. യാത്ര ആശുപത്രി തേടി ഭാര്യയുടെ കാൽമുട്ടിന് അനുഭവപ്പെട്ട കടുത്ത വേദനയും നീരും മാറ്റാൻ നാട്ടിലെ ചികിത്സകൾ കൊണ്ട് സാധിച്ചില്ല. തുടർന്ന് കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account