കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിന് ആളുകളെ എത്തിക്കാൻ ക്വാട്ട നിശ്ചയിച്ച് ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് ചടങ്ങിലേക്ക് ആളെ കൂട്ടാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ചുകൊണ്ടുള്ള ജോയിന്റ് ഡയറക്ടറുടെ കത്ത് പുറത്തുവന്നത്. ദാരിദ്ര്യ വിമുക്ത പ്രഖ്യാപനമെന്ന സുപ്രധാന പരിപാടിക്ക് സ്വാഭാവിക പങ്കാളിത്തം ഉറപ്പാക്കുന്നതിനു പകരം, കൃത്രിമമായി ആളുകളെ എത്തിക്കാൻ സർക്കാർ തലത്തിൽ നിർബന്ധിത ക്വാട്ട…
തിരുവനന്തപുരം:നിയമസഭയിൽ അതിദാരിദ്ര്യ മുക്ത പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പ്ലാനിംഗ് ബോർഡ് ബജറ്റ് രേഖകൾ പുറത്ത്. പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ സർക്കാർ രേഖകൾക്ക് വിരുദ്ധമാണ്. ഇതോടെ, പിണറായി വിജയൻ നിയമസഭയിൽ നുണ പറഞ്ഞോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ: 2023- 24, 2024- 25 സാമ്പത്തിക വർഷങ്ങളിൽ 50 കോടി രൂപ വീതവും 2025- 26-ൽ 60…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന 'അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന' പരിപാടിക്ക് 1.50 കോടി രൂപ അനുവദിച്ചത് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനായി മാറ്റിവെച്ച തുക വെട്ടിക്കുറച്ച്. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയ താരങ്ങൾ മുഖ്യാതിഥികളായി എത്തുന്ന പരിപാടിയുടെ ചെലവിനാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3 മണിക്കാണ് പരിപാടി നടക്കുന്നത്. അതിദരിദ്രരുടെ ഭവന നിർമ്മാണത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്നാണ് ഉദ്ഘാടനത്തിനായുള്ള 1.50…
തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ദിവസം തദ്ദേശ മന്ത്രി എം.ബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ. ശശിധരൻ നായർ പങ്കുവെച്ച വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആണ് വിവാദം ക്ഷണിച്ച് വരുത്തിയത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതും, 5.91 ലക്ഷം അതിദരിദ്രരുണ്ടെന്ന് പറയുന്നതുമായ സ്ക്രീൻഷോട്ടാണ് അദ്ദേഹം സ്റ്റാറ്റസായി ഇട്ടത്. മന്ത്രി എം.ബി. രാജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, ഏതാനും മിനിട്ടുകൾക്കുള്ളിൽ…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണസമിതിയെ പുനഃസംഘടിപ്പിച്ചു. ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. നിലവിൽ താത്കാലിക ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാറിനെ മാറ്റിയാണ് പുതിയ നിയമനം. നടിയും നിർമ്മാതാവുമായ കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർപേഴ്‌സൺ. അമൽ നീരദ്, ശ്യാം പുഷ്‌കരൻ, നിഖില വിമൽ, സിതാര കൃഷ്ണകുമാർ, സുധീർ കരമന തുടങ്ങി 26 അംഗങ്ങളാണ് പുതിയ ഭരണസമിതിയിലുള്ളത്. ഭരണസമിതിയുടെ കാലാവധി അവസാനിച്ച…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) 'ചതിയുടെ ചരിത്രം' സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്. ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. നിഷേധിച്ചത് കോടികൾ! ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല…
ന്യൂഡൽഹി / പൂനെ: രാജ്യത്തെ ഞെട്ടിച്ച നീറ്റ് (NEET-UG 2026) പരീക്ഷാ ക്രമക്കേടിലും ചോദ്യപ്പേപ്പർ ചോർച്ചയിലും നിർണായക വഴിത്തിരിവ്. ചോദ്യപ്പേപ്പർ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account