കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ കൈവിടുമെന്ന് ഏകദേശം ഉറപ്പായതോടെ, താരപ്പകിട്ടിൽ ഇമേജ് വീണ്ടെടുക്കാൻ പിണറായി സർക്കാർ നീക്കം സജീവമാക്കുന്നു. പ്രമുഖ ഗായകരേയും സെലിബ്രിറ്റികളേയും അണിനിരത്തി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുക്കിയാണ് മുഖ്യമന്ത്രിയുടെ പുതിയ 'പിആർ' അഭ്യാസങ്ങൾ നടക്കുന്നത്. റിയാലിറ്റി ഷോ വേദികളിൽ ‘സർക്കാർ പാട്ട്’ സാധാരണ പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജനപ്രിയ പരിപാടികളുടെ ഭാഗമായി തന്നെ സർക്കാരിനെ പുകഴ്ത്തി പറയിപ്പിക്കുന്ന തന്ത്രമാണ് ഇപ്പോൾ പയറ്റുന്നത്. ഫ്ലവേഴ്‌സ് ടിവിയിലെ പ്രമുഖ സംഗീത പരിപാടിയായ…
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, സംസ്ഥാന ഭരണകൂടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച സൂചനകൾ പുറത്ത്. മാർച്ച് 13-ഓടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ, പിണറായി വിജയൻ സർക്കാരിന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള സമയം വെറും 19 ദിവസമായി ചുരുങ്ങും. മന്ത്രിസഭാ യോഗങ്ങൾ കൂട്ടി; ലക്ഷ്യം തിരുകിക്കയറ്റൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനോ നിർണ്ണായക…
തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം വർദ്ധിപ്പിച്ചത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ മദ്യശാലകൾ എൽ.ഡി.എഫ് ഭരണത്തിൽ റെക്കോർഡ് വേഗത്തിൽ തുറക്കപ്പെട്ടെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2016-ൽ ഉമ്മൻചാണ്ടി സർക്കാർ കാലാവധി ഒഴിയുമ്പോൾ സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിൽ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. കണക്കുകളിലെ ഈ 'മാജിക്' എങ്ങനെ? കഴിഞ്ഞ…
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിൽ നടന്നത് അസ്വാഭാവികമായ തിരക്കും നിഗൂഢമായ ഇടപെടലുകളും . ഇടതുമുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർണായക തീരുമാനമെടുത്തത്. ഒരു വിദേശ രാജ്യത്തിന്റെ പേരിൽ അപരനാമം ഉള്ള സി.പി.എം നേതാവിന്റെ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മിന്നൽ വേഗത്തിൽ നീങ്ങിയ ഫയലുകൾ അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബാർ…
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികൾക്കും ബാറുടമകൾക്കും ഒരുപോലെ "ആവേശം" പകരുന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ. കേരളത്തിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സാധാരണ ബാറുകൾക്കും ബിയർ പാർലറുകൾക്കും ഇനി അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാം. എന്നാൽ ആഡംബര പ്രിയർക്കായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ്…
തിരുവനന്തപുരം: ടൂറിസം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കി ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ്. വകുപ്പിലെ 'സഖാക്കൾക്ക്' സ്ഥിരനിയമനം നൽകണമെന്നാവശ്യപ്പെട്ട് ശിഖ സുരേന്ദ്രൻ സമർപ്പിച്ച ശുപാർശ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചു കഴിഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന്മേൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. യോഗ്യരായവരെ തഴഞ്ഞതായി പരാതി സ്ഥിരപ്പെടുത്തൽ നീക്കം വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പത്ത് വർഷത്തിലേറെ പ്രവൃത്തി പരിചയവും…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് അർഹമായ പുതിയ ക്ഷാമബത്ത (ഡി.എ) വർധന ഉടൻ നൽകുന്നത് സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account