Kerala Politics

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

​തുടർഭരണം കിട്ടിയാൽ മാത്രം 60 !പെൻഷൻ പ്രായം 60 ആക്കൽ മാറ്റിവെച്ചു: നാളത്തെ മന്ത്രിസഭായോഗം പരിഗണിക്കില്ല | Kerala Pension Age Hike News

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി വർദ്ധിപ്പിക്കാനുള്ള നീക്കം തൽക്കാലം സർക്കാർ മരവിപ്പിച്ചു. നാളെ ചേരുന്ന നിർണ്ണായകമായ മന്ത്രിസഭായോഗത്തിൽ ഈ ഫയൽ പരിഗണനയ്ക്ക് എടുക്കില്ലെന്ന് ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പെൻഷൻ പ്രായം ഉയർത്തുന്നത് യുവാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന രാഷ്ട്രീയ വിലയിരുത്തലിനെത്തുടർന്നാണ് ഈ പിൻവാങ്ങൽ. തിരിച്ചടിയാകുമെന്ന് ഭയം; തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെ ​സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പെൻഷൻ പ്രായം

Kerala Politics News 1 Min Read

Breaking News സർക്കാർ ഓഫീസുകൾ അഞ്ച് ദിവസമാക്കുന്നു; നാളത്തെ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കങ്ങളുടെ രേഖകൾ പുറത്തുവന്നു. പൊതുഭരണ വകുപ്പ് (GAD) തയ്യാറാക്കിയ ശുപാർശ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കും. ​അവസാന മന്ത്രിസഭാ യോഗം, വമ്പൻ പ്രഖ്യാപനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 16-നോ 17-നോ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനുമുമ്പായി

Kerala Politics News 1 Min Read

വെള്ളാപ്പള്ളി ഇനി SNDP യോഗം ജനറൽ സെക്രട്ടറി അല്ല; അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: പതിറ്റാണ്ടുകളായി എസ്എൻഡിപി യോഗത്തിന്റെ അമരത്തിരുന്ന വെള്ളാപ്പള്ളി നടേശന് കേരള ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരം. എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളിക്കൊപ്പം നിലവിലുള്ള ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.തിരിച്ചടിയായത് കമ്പനികാര്യ ചട്ടങ്ങൾ എസ്എൻഡിപി യോഗത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ഈ അപ്രതീക്ഷിത വിധിക്ക് പിന്നിൽ. കമ്പനികാര്യ വകുപ്പിന് കീഴിലാണ് (Ministry of Corporate Affairs) എസ്എൻഡിപി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Kerala Politics News 2 Min Read

ഖജനാവ് കാലി! ട്രഷറിയിൽ ബില്ലുകൾ മാറാൻ ‘ഗൂഗിൾ ഷീറ്റ്’ നിയന്ത്രണം; വാട്സ്ആപ്പ് വഴി രഹസ്യ നിർദ്ദേശവുമായി ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ട്രഷറി ഡയറക്ടറുടെ പേരിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ പുറത്തുവന്നിരിക്കുന്നത്. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെ, ദൈനംദിന ബില്ലുകൾ മാറുന്നതിനും ഇനി മുതൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി വേണം. ​പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ: ​പുറത്തുവന്ന നിർദ്ദേശങ്ങൾ പ്രകാരം ട്രഷറിയിൽ എത്തുന്ന ബില്ലുകൾ

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ / ഡി.ആർ കുടിശിക: തുടർ ഉത്തരവ് ഇറക്കേണ്ടെന്ന് ബാലഗോപാൽ; ഇത് ചതി!

​തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ​വാഗ്ദാനങ്ങൾ ജലരേഖയാകുന്നു മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27

Kerala Politics News 1 Min Read

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ‘പിരിയൽ’; കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് വിവാഹമോചനത്തിലേക്ക്!

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രമുഖ നേതാവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും കണക്കിലെടുത്ത് അതീവ രഹസ്യമായാണ് ഈ നീക്കങ്ങൾ നടക്കുന്നത്. ​തിരഞ്ഞെടുപ്പ് തടസ്സമാകുന്നു? ​വിവാഹമോചന വാർത്ത പുറത്തുവന്നാൽ അത് രാഷ്ട്രീയ എതിരാളികൾക്ക് വലിയൊരു ആയുധമാകുമെന്ന ഭയമാണ് പ്രഖ്യാപനം നീട്ടിവെക്കാൻ കാരണമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത് വോട്ടർമാർക്കിടയിൽ പ്രതിച്ഛായ മങ്ങാൻ കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ

Most Popular

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ശുദ്ധി കൈവരിച്ച വിശ്വാസി സമൂഹത്തിന് ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.