കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളും ഒരുപോലെ ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ഏപ്രിൽ 9 വ്യാഴാഴ്ച നടക്കും. മുന്നണികൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് ഔദ്യോഗികമായി തീയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ കേരളം ഇനി പോർക്കളമാകും. തിരഞ്ഞെടുപ്പ് ചൂടിലേക്ക്: പ്രധാന പോയിന്റുകൾ മാർച്ച് പകുതിയോടെ തുടങ്ങുന്ന നാമനിർദ്ദേശ പത്രികാ സമർപ്പണം മുതൽ മെയ് മാസത്തിലെ വോട്ടെണ്ണൽ വരെ നീളുന്ന ആവേശകരമായ ഷെഡ്യൂൾ ഇങ്ങനെ: പ്രചാരണം…
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: കനത്ത പോരാട്ടത്തിന് കേരളം സജ്ജം ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫും, അധികാരം തിരിച്ചുപിടിക്കാൻ ഉറച്ച യു.ഡി.എഫും, ശക്തമായ സാന്നിധ്യമാകാൻ ശ്രമിക്കുന്ന എൻ.ഡി.എയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ്…
തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയെങ്കിലും ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരം ലഭിക്കാത്ത 'കേരള നേറ്റിവിറ്റി ബിൽ - 2026' സംബന്ധിച്ച് കോടികൾ മുടക്കി സർക്കാർ പത്രപ്പരസ്യം നൽകിയത് വിവാദമാകുന്നു. ഒരു ബിൽ നിയമമാകുന്നതിന് മുൻപേ അത് നടപ്പിലായെന്ന രീതിയിൽ സർക്കാർ പരസ്യം നൽകുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ചട്ടങ്ങൾ കാറ്റിൽ പറത്തി പരസ്യഘോഷണം കഴിഞ്ഞ ഫെബ്രുവരി 24-നാണ് വിവാദമായ കേരള നേറ്റിവിറ്റി ബിൽ നിയമസഭ പാസാക്കിയത്. എന്നാൽ,…
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങളേക്കാൾ കെ.എം. എബ്രഹാമിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന ആക്ഷേപം ശക്തമാകുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ഉഷ ടൈറ്റസിന് അസാപ്പ് (ASAP) കേരളയുടെ സിഎംഡി സ്ഥാനത്ത് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഐഎഎസ് വൃത്തങ്ങൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ഉഷ ടൈറ്റസിന് ഏഴു വർഷത്തെ 'പുനർജന്മം' 2021 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ച ഡോ. ഉഷ ടൈറ്റസിന്, വിരമിച്ചതിന്റെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ചരിത്രമുറങ്ങുന്ന കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന പുരാതനവും അമൂല്യവുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കൊട്ടാരം അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സുരക്ഷാ വീഴ്ചയോ? ഉയർന്ന സുരക്ഷാ വലയത്തിലുള്ള കവടിയാർ കൊട്ടാരത്തിൽ ഇത്രയും വലിയൊരു കവർച്ച നടന്നത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നിൽ നടന്ന ഈ മോഷണം അതീവ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി നടത്തിയ ഇഫ്താർ വിരുന്നിന്റെ ചെലവ് കണക്കുകൾ പുറത്ത്. ഫെബ്രുവരി 23-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന വിരുന്നിൽ ഭക്ഷണത്തിനായി മാത്രം 23.27 ലക്ഷം രൂപ ചെലവായതായാണ് റിപ്പോർട്ടുകൾ. വാടകയില്ല, എങ്കിലും കോടികൾ? നിയമസഭാ സമുച്ചയത്തിലെ ഹാൾ ആയതിനാൽ വേദിക്കായി വാടക നൽകേണ്ടി വന്നിരുന്നില്ല. എന്നാൽ വിരുന്നിൽ പങ്കെടുത്തവർക്കായി ഒരുക്കിയ ഭക്ഷണത്തിന് വൻ തുകയാണ് ചെലവായത്.…
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന നടപടികൾ വേഗത്തിലാക്കി. ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷനും വിന്യാസത്തിനുമായി പ്രത്യേകം…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account