കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: രാഷ്ട്രീയ-സിനിമാ കേരളത്തെ ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നാടകീയമായ വഴിത്തിരിവ്. മന്ത്രി കെ.ബി. ഗണേഷ് കുമാർ തന്റെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചു. ഗണേഷ് കുമാർ മാപ്പപേക്ഷിച്ചതോടെ താൻ അദ്ദേഹത്തോട് ക്ഷമിക്കാൻ തയ്യാറാണെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേഷ്യത്തിൽ പറഞ്ഞുപോയത്, പക്ഷേ എല്ലാം സത്യം! കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളിൽ താൻ ഉറച്ചുനിൽക്കുന്നു എന്ന് ബിന്ദു മേനോൻ വ്യക്തമാക്കി. തനിക്ക് 'വട്ടാണെന്ന്' ഭർത്താവ്…
തിരുവനന്തപുരം: ആവർത്തിക്കുന്ന ചരിത്രത്തിന് മുന്നിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഒടുവിൽ പടിയിറക്കം. ആദ്യ ഭാര്യയുടെ പരാതിയിൽ മന്ത്രിസ്ഥാനം തെറിച്ച ഗണേഷിന്, ഇപ്പോൾ രണ്ടാം ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളും തിരിച്ചടിയാവുകയാണ്. സ്വഭാവദൂഷ്യവും അധികാര ദുർവിനിയോഗവും വീണ്ടും ചർച്ചയായതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിയെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. ബലപ്രയോഗം, മൊബൈൽ കവർച്ച; മന്ത്രിമന്ദിരത്തിൽ നടന്നത് ഗുണ്ടാവിളയാട്ടം! സ്വവസതിയിൽ വെച്ച് മന്ത്രിയുടെ പരസ്ത്രീ…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയായി ആര് വരണമെന്ന ജനങ്ങളുടെ താൽപ്പര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നേറ്റം തുടരുന്നു. മനോരമ ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലങ്ങൾ പ്രകാരം 29.2 ശതമാനം പേരാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ഫെബ്രുവരി ആദ്യവാരം 24.1 ശതമാനമായിരുന്ന പിന്തുണയാണ് ഇപ്പോൾ റെക്കോർഡ് നിലയിലേക്ക് ഉയർന്നിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും സർവേയിൽ തന്റെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 25.1 ശതമാനം പേരുടെ പിന്തുണയുമായി…
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ പരസ്ത്രി ബന്ധ ദൃശ്യങ്ങൾ പകർത്തിയ ഭാര്യ ബിന്ദു മേനോന്റെ മൊബൈൽ ഫോൺ പേഴ്സണൽ സ്റ്റാഫ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന വാർത്തകൾക്ക് പിന്നാലെ പൊലീസിന്റെ നിഷ്‌ക്രിയത്വം ചർച്ചയാകുന്നു. 112-ൽ വിളിച്ച് സഹായം തേടിയിട്ടും പോലീസ് കയ്യും കെട്ടി നോക്കിനിന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. 2005-ലെ ഗാർഹിക പീഡന നിരോധന നിയമം (Protection of Women from Domestic Violence Act) നടപ്പിലാക്കുന്നതിൽ പോലീസിന് വീഴ്ച പറ്റുന്നുണ്ടെന്ന് കാട്ടി 2009-ൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡിഎ/ഡിആർ (DA/DR) കുടിശിക സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 4-ന് തന്നെ ഉത്തരവ് ഇറങ്ങിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടിരുന്നെങ്കിലും, ധനവകുപ്പിൽ നിന്ന് ഫയൽ നീങ്ങാൻ ഇന്നത്തെ സായാഹ്നം വരെ കാത്തിരിക്കേണ്ടി വന്നു. മാർച്ച് 6- ആണ് ഉത്തരവ് തീയതി ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം കുടിശിക നൽകുന്നതിൽ സർക്കാർ…
തിരുവനന്തപുരം: "സ്ത്രീ സുരക്ഷ ഉറപ്പാക്കിയ പത്ത് വർഷം" എന്ന പിണറായി വിജയന്റെ പടുകൂറ്റൻ പരസ്യം പതിപ്പിച്ച കെ.എസ്.ആർ.ടി.സി ബസ്സുകൾ നാടുനീളെ ഓടുമ്പോൾ, അതേ ഗതാഗത മന്ത്രിയുടെ വീട്ടിൽ സ്വന്തം ഭാര്യക്ക് രക്ഷയില്ലാത്ത അവസ്ഥ. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അവിഹിത ബന്ധങ്ങൾ കൈയോടെ പിടികൂടിയ ഭാര്യ ബിന്ദു മേനോനെ ഗുണ്ടകളെപ്പോലെ പെരുമാറുന്ന പേഴ്സണൽ സ്റ്റാഫ് തടഞ്ഞുവെച്ചതായും ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചതായും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഗുണ്ടായിസം മന്ത്രി മന്ദിരത്തിൽ: മന്ത്രിയുടെ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account